Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ

11 MARCH 2026 07:43 PM IST
മലയാളി വാര്‍ത്ത

നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിൽ മത്സരിപ്പിക്കാൻ സി.പി.ഐ. തീരുമാനിച്ച പ്രിജി കണ്ണന്റെ പേരിനെച്ചൊല്ലി വിവാദം. ആദ്യം പ്രിജി ശശിധരൻ എന്ന രീതിയിലാണ് സ്ഥാനാർഥിയുടെ ചിത്രം സമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിച്ചത്. പിന്നീട് ഇത് പ്രിജി കണ്ണൻ എന്ന് മാറ്റി പ്രചരിച്ചു. ഇതിനെതിരേയാണ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കുഞ്ഞമ്മ സാമൂഹിക മാധ്യമത്തിൽ കുറിപ്പുമായി എത്തിയത്.

കഴിഞ്ഞതവണ ചിറ്റയം ഗോപകുമാറിനോട് തോൽക്കുകയും പിന്നീട് മണ്ഡലത്തിൽ സജീവമായിരിക്കെ അന്തരിക്കുകയുംചെയ്ത എം.ജി.കണ്ണന്റെ ഭാര്യയാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ഈ പേര് മാറ്റമെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം.

എം.ജി. കണ്ണന്റെ ഭാര്യ സജിത കണ്ണനോടൊപ്പമുള്ള ചിത്രത്തോടുകൂടിയാണ് കുറിപ്പിട്ടിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയുടെ പേര് വന്നപ്പോൾത്തന്നെ കോൺഗ്രസ് ഭയപ്പെട്ടെന്നും ഭർത്താവിന്റെ പേര് ഭാര്യയ്‌ക്കൊപ്പം ചേർത്തതിൽ എന്ത് അസ്വാഭാവികതയാണുള്ളതെന്നും സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം ഡി. സജി പ്രതികരിച്ചു.

പ്രിജി ഇന്ന് കമ്മിറ്റിയിൽ

അടൂർ: പ്രിജി കണ്ണന് വേണ്ടി അടൂർ കരുവാറ്റ ഗാന്ധിനഗർ ഭാഗത്ത് ചുവരെഴുത്ത് ആരംഭിച്ചു. ഞായറാഴ്ച സി.പി.ഐ.യുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയിലാണ് പ്രിജി കണ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനമായത്. ഇതിനുപിന്നാലെ അന്നേ ദിവസം രാത്രി ഒൻപതോടെയാണ് എൽ.ഡി.എഫ്.പ്രവർത്തകർ ചുവരെഴുതിയത്. കൊല്ലം ജില്ലക്കാരിയായ പ്രിജി കണ്ണൻ ബുധനാഴ്ച രാവിലെ 10.30-ന് അടൂരിൽ നടക്കുന്ന സി.പി.ഐ. മണ്ഡലം കമ്മിറ്റിയിൽ പങ്കെടുക്കും. തുടർന്ന് മണ്ഡലം കമ്മിറ്റി സ്ഥാനാർഥിയെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമെടുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (12 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ പുതിയ നടപടി  (16 minutes ago)

പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയ കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ വിവാഹിതയായി  (18 minutes ago)

പുതുതായി നിയമിതനായ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരുക്കേറ്റെന്ന് സ്ഥിരീകരിച്ച് ഇറാന്‍  (23 minutes ago)

ലോകത്തിന്റെ സാമ്പത്തിക ഹൃദയമിടിപ്പ്, ഇറാന്റെ 'സ്വിച്ച് ബോർഡ്' അമേരിക്ക തൊട്ടാൽ...  (27 minutes ago)

സന്നിധാനത്തെ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപം; എസ്ബിഐ ശാഖയില്‍ എട്ട് കോടിയിലധികം രൂപയുടെ നിക്ഷേപം; മാളികപ്പുറം മേല്‍ശാന്തിയുടെ അക്കൗണ്ടില്‍ മാത്രം 46 ലക്ഷം  (31 minutes ago)

ആയുധപ്പുര തുറന്ന് കിം... ഇറാന് ആണവ ബോംബ് ? വെറും 72 മണിക്കൂര്‍, റഷ്യ വഴി പറന്നിറങ്ങും; തടുക്കാന്‍ US  (54 minutes ago)

ജർമനി വിളിക്കുന്നു ... വൻ തൊഴിലവസരം നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം ഉറപ്പായ നിയമനം  (1 hour ago)

പാക് ഏജന്‍സി ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കൊച്ചി നേവല്‍ കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍  (1 hour ago)

എഴുത്ത് പരീക്ഷയില്ല മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാം  (1 hour ago)

CPIM-ന്റെ വായിൽ ബോംബിട്ട് ശ്രീനാ ദേവി ഈ കളി അടൂരിൽ നടക്കില്ല...! വാല് വെട്ടി കണ്ണനെ കുടഞ്ഞ് കുഞ്ഞമ്മ...! തീ  (1 hour ago)

ദേശീയപാത ഉദ്ഘാടനത്തില്‍ റിയാസിനെ ക്ഷണിക്കണമായിരുന്നുവെന്ന് ചെന്നിത്തല  (1 hour ago)

ദേ മോദി പിണറായി വലിച്ച് കീറുന്നു...!ചൊറിഞ്ഞതാ ഇരന്ന് വാങ്ങി കൂട്ടി, സ്റ്റേജ് വഴി ഓടിച്ചു..! ഗണേശനെയും വളഞ്ഞു  (1 hour ago)

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (1 hour ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (1 hour ago)

Malayali Vartha Recommends