Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി

28 MARCH 2026 07:53 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എസ്ഡിപിഐയുമായി സിപിഎം ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്ന് സിപിഎം നേതാവ് എം.എ ബേബി. അവരുടെ പ്രവര്‍ത്തനശൈലി ജനാധിപത്യത്തിന് ഗുണകരമല്ലെന്നതാണ് പാര്‍ട്ടിയുടെ കൃത്യമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പിഡിപി നിലവില്‍ നല്‍കുന്ന പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, അബ്ദുള്‍ നാസര്‍ മഅദനി തന്നെ തന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ അയ്യായിരത്തോളം വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് യുഡിഎഫിന്റെ ഒരു മുതിര്‍ന്ന നേതാവ് പരസ്യമായി പറഞ്ഞത് ഗൗരവകരമാണെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകളിലൂടെ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തുവരുന്നത്. ഇത്തരം രാഷ്ട്രീയ 'ഡീലുകള്‍' വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പുറത്തുപോകുന്നവര്‍ രാഷ്ട്രീയമായി അധഃപതിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ട്, ആ രക്തസാക്ഷികളെ അരുംകൊല ചെയ്തവര്‍ക്കൊപ്പം ചേരുന്നത് അംഗീകരിക്കാനാവില്ല.

ചുരുക്കം ചിലരില്‍ പാര്‍ലമെന്ററി മോഹം അതിശക്തമാണെന്നും അത്തരക്കാരാണ് ഇത്തരം ചുവടുമാറ്റങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പയ്യന്നൂര്‍ ഏരിയ കമ്മിറ്റിക്കെതിരെ ഉയരുന്ന രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എം.എ ബേബി പറഞ്ഞു.

 

പാര്‍ട്ടിയുടെ ഫണ്ട് വിനിയോഗത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പയ്യന്നൂരിലെ കാര്യത്തില്‍ പ്രചരിക്കുന്ന ആക്ഷേപങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (47 minutes ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (58 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (1 hour ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (1 hour ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (2 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (2 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (2 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (2 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (3 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (3 hours ago)

Malayali Vartha Recommends