പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...

കേരള നിയമസഭ ഇന്ന് ചരിത്രപരമായ മറ്റൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു. സിനിമയുടെ ചിരിവേദിയിൽ നിന്നും ജനപ്രതിനിധിയായി പാലക്കാടിന്റെ മണ്ണിൽ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട രമേഷ് പിഷാരടി ഇന്ന് എംഎൽഎയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ പിഷാരടി സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത ആ നിമിഷം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ വിറപ്പിച്ചുകൊണ്ട് പാലക്കാട്ടെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്...
https://www.facebook.com/Malayalivartha























