ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...

കസേരയും പോയി, സുരക്ഷയും പോയി! ഒടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സാധാരണ സ്റ്റീൽ ബെഞ്ചിൽ സാധാരണക്കാരെപ്പോലെ ട്രെയിൻ കാത്തുനിൽക്കേണ്ടി വന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാകുന്നു. ഒപ്പമുണ്ടായിരുന്ന വൻ സുരക്ഷാ സന്നാഹങ്ങളും ഗൺമാൻമാരും ഒഴിഞ്ഞതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി. യാത്രക്കാരുടെ പൊട്ടിച്ചിരികൾക്കും ട്രോളുകൾക്കും നടുവിൽ കനത്ത സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണ്ണമായും നഷ്ടപ്പെട്ട പിണറായി വിജയൻ നിൽക്കുകയാണ്...
https://www.facebook.com/Malayalivartha























