പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

തിരുവനന്തപുരം വിതുരയിൽ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടെക്നോപാർക്ക് ജീവനക്കാരി വാമനപുരം നദിയിൽ മുങ്ങിമരിച്ചു. കമലേശ്വരം സ്വദേശിനി അനുപമയാണ് മരണപ്പെട്ടത്....
https://www.facebook.com/Malayalivartha

























