നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...

നവകേരള സദസ്സ് മർദനക്കേസിൽ പിണറായി സർക്കാരിന്റെയും സി.പി.എം ഗുണ്ടകളുടെയും സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് അതീവ നിർണായക നീക്കങ്ങൾ. അന്ന് കെ.എസ്.യു പ്രവർത്തകരുടെ തലയടിച്ചുപൊളിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഇനി അഴിക്കുള്ളിലേക്ക് പോകുമെന്ന് ഉറപ്പായി കഴിഞ്ഞു. കേസിൽ പുനരന്വേഷണം നടത്തുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ജയ്ഹിന്ദ് ടിവി ക്യാമറാമാൻ ജോജി ഇന്ന് മാസ്സായി കടന്നുചെന്നത് കേസിന്റെ ഗതി പൂർണ്ണമായും മാറ്റാൻ ശേഷിയുള്ള ആ കറുത്ത രഹസ്യങ്ങളടങ്ങിയ മൊബൈൽ ഫോണും കൈമാറിക്കൊണ്ടാണ്....
https://www.facebook.com/Malayalivartha























