Widgets Magazine
21
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...


ഷിയാസ് കരീം ഞെട്ടിക്കുന്ന ശബ്ദരേഖ..അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്ന് ഷിയാസ്..എന്നാൽ സത്യാവസ്ഥ എന്ത്..


പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...


സംസ്ഥാനത്ത് വൻതോതിൽ കുതിരക്കച്ചവടം നടന്നതായി ആരോപണം.. സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി..പ്രത്യേക ജനപ്രതിനിധികൾക്ക് ടിവികെ നേതൃത്വം വൻതോതിൽ പണം കൈമാറി..


അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...

21 MAY 2026 04:20 PM IST
മലയാളി വാര്‍ത്ത

ചെറ്റവർത്താനം പറയരുത് അപ്പൂപ്പാ, ഭരിച്ച നഗരം അപ്പാടെ എടുത്ത് സംഘികൾക്ക് കൊടുത്ത കൊച്ചിനെ ഇങ്ങനെ പറയല്ലേ"; സോഷ്യൽ മീഡിയയിൽ ആര്യയെയും ശിവൻകുട്ടിയെയും ഒരേപോലെ അമ്മാനമാടി അഞ്ചു പാർവതി പ്രബീഷിന്റെ കൊലമാസ്സ് പോസ്റ്റ്...

ഒരു മാതിരി ചെറ്റ വർത്താനം പറയരുത് എക്സ് മന്ത്രി അപ്പൂപ്പാ...  അന്താരാഷ്ട്ര അവാർഡുകൾ ഡസൻ കണക്കിന് കയ്യിൽ വച്ച് അമ്മാനം ആടിയ ലോകത്തിലെ പ്രായം കുറഞ്ഞ മേയരൂട്ടിയെ ബഹുമാനിക്കാൻ പഠിക്ക്. എന്നിട്ട് ഉണ്ടാക്ക് വോട്ടും കോട്ടും. തിരോന്തരത്തെ അപ്പികളെ ഉദ്ധരിക്കാൻ ഐ എ എസ് വേണ്ടെന്ന് വച്ച് രാഷ്ട്രീയകളരിയിൽ അങ്കം കുറിച്ച പോരാളി. കസേര കിട്ടി സൂക്ഷം ഒന്നാം മാസം AI നിർമ്മിത പൊങ്കാലയുടെ കണക്കും പടപ്പും പൊറോട്ട അടിച്ച് കേറ്റിയതും കൂട്ടി എഴുതി വിവരസാങ്കേതിക വിദ്യയിൽ കഴിവ് തെളിയിച്ച മങ്ക.   എലി ഏത് എലിഫന്റ് ഏത് എന്ന് തിരിയാതെ ആനവണ്ടിക്ക് കുറുകെ നിന്ന് പോരാട്ട വീര്യം കാണിച്ച വമ്പത്തി. എന്തിനധികം, ന്യൂയോർക്ക് നഗരസഭാദ്ധ്യക്ഷൻ മംദാനിയെ വണ്ടർ അടിപ്പിച്ച, ഭരിച്ച നഗരം അപ്പാടെ എടുത്ത് സംഘികൾക്കും കെട്ടിയോന്റെ സീറ്റ് എടുത്ത് കൊങ്ങികൾക്കും ഉദാരമായി നല്കിയ കൊച്ചിനെ കുറിച്ച് ഇങ്ങനെ കണ്ണിൽ ചോര ഇല്ലാതെ പറയാൻ എങ്ങനെ കഴിയുന്നു എക്സ് മന്ത്രി അപ്പൂപ്പാ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് എം.വി ഗോവിന്ദന്‍  (5 minutes ago)

ടിവി കാണാന്‍ റിമോട്ട് നല്‍കിയില്ല; പാലക്കാട് 12 കാരന്‍ തൂങ്ങിമരിച്ചു  (11 minutes ago)

ഒറ്റപ്പാലത്ത് കുടുംബവഴക്ക്: ഭാര്യയുൾപ്പെടെ നാലുപേരെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് പിടിയിൽ...  (15 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുള്‍പ്പെടെ നാലുപേര്‍ക്ക് കത്തിക്കൊണ്ട് കുത്തേറ്റു  (23 minutes ago)

അപ്പൂപ്പാ ചെറ്റവർത്താനം പറയരുത്"; ആനവണ്ടി വമ്പത്തിയെയും മുൻ മന്ത്രിയെയും ഒരേപോലെ അമ്മാനമാടി പോസ്റ്റ്...  (39 minutes ago)

പിഷാരടിയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ആ കുറിപ്പ്...  (47 minutes ago)

ഇന്ത്യ എഐ മിഷനുമായി ചേര്‍ന്ന് രണ്ട് പ്രധാന എഐ ഹബ്ബുകള്‍ക്ക് തുടക്കമിട്ട് കേരളം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായും സഹകരിച്ചാണ് പദ്ധതി  (53 minutes ago)

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...  (58 minutes ago)

ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 21% വളർച്ച രേഖപ്പെടുത്തി...  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം...  (1 hour ago)

അമ്മയെയും മോളെയും വേണം  (1 hour ago)

Tamil Nadu സുപ്രീം കോടതിയിൽ ഹർജി  (1 hour ago)

അരയ്ക്ക് താഴെ നാഡികൾ തകർന്നു: എഴുന്നേറ്റു നിൽക്കുന്നത് ചികിത്സ കൊണ്ട്! ആലിംഗന വിവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

പ്രധാനമന്ത്രി മോദിയുടെ വലിയ തീരുമാനങ്ങൾ  (1 hour ago)

വീട്ടിൽ ചെയ്തെങ്കിൽ ഞങ്ങൾ പെട്ടേനെ! അവൻ നിർബന്ധിച്ച് വാങ്ങിപ്പിച്ചതെന്ന് അമ്മ; പേരാമ്പ്ര കേസിൽ ഇരു കുടുംബങ്ങളും നേർക്കുനേർ...  (1 hour ago)

Malayali Vartha Recommends