Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..


പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..

28 MAY 2026 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

സാറേ എന്നെ കൂടെ അറസ്റ്റ് ചെയ്യൂ...പൊട്ടി കരഞ്ഞ് ജെയ്ക് അടികിട്ടുമെന്ന് ഉറപ്പായതും EX മേയർ ജീവനും കൊണ്ട് മുങ്ങി

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കീരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..

തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

തൊപ്പി തെറിച്ചലും ആ ആത്മാർത്ഥത ആരും കാണാതെ പോവരുത് . എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍, സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയ സംഭവം അതീവ ഗൗരവത്തോടെ കാണാന്‍ ആഭ്യന്തര വകുപ്പ്. സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഉദ്യോഗസ്ഥര്‍, അതീവ സുരക്ഷാ മേഖലയായ പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ സംഘര്‍ഷ ദിവസം 'രക്ഷാപ്രവര്‍ത്തനത്തിന്' എത്തിയത്

ഗുരുതരമായ ചട്ടലംഘനവും സുരക്ഷാവീഴ്ചയുമാണെന്ന നിഗമനത്തിലാണ് പോലീസ് വൃത്തങ്ങള്‍.ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പ് അടിയന്തര അന്വേഷണം നടത്തും.ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെടുകയും, കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപുമാണ് ബുധനാഴ്ച റെയ്ഡ് നടന്ന വീടിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സുരക്ഷാ വലയത്തിന്റെ ഭാഗമെന്നോണം നിലയുറപ്പിച്ചത് ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്.

 

സസ്പെന്‍ഷനിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗികഡ്യൂട്ടിയുടെ ഭാഗമാകാനോ, വി.ഐ.പി സുരക്ഷാ പരിധിയില്‍ പ്രവേശിക്കാനോ പാടില്ലെന്നാണ് നിയമം.ഉത്തരവാദിത്തപ്പെട്ട പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച്, ഈ നടപടി സേനയുടെ അച്ചടക്കത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണ്.ബുധനാഴ്ച രാവിലെ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി എത്തിയപ്പോള്‍ പിണറായി വിജയന്‍, ഭാര്യ, മകള്‍, ചെറുമകന്‍ എന്നിവരെ മാത്രമാണ് വീടിനുള്ളില്‍ തുടരാന്‍ അനുവദിച്ചത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും മറ്റ് സുരക്ഷാ ജീവനക്കാരെയും ഇ.ഡി പുറത്താക്കിയിരുന്നു.

ഇതോടെ ഇവര്‍ വീടിന് പുറത്ത് നിലയുറപ്പിച്ചു. പിണറായിയുടെ ഔദ്യോഗിക അംഗരക്ഷകര്‍ക്കൊപ്പം, തൊട്ടുതലേദിവസം സസ്പെന്‍ഷനിലായ അനില്‍കുമാറും സന്ദീപും പരസ്യമായി സംഘം ചേര്‍ന്നു നില്‍ക്കുകയായിരുന്നു.പിന്നീട് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടപ്പോഴും, ഈ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ അവിടെ സജീവമായി ഇടപെട്ടതായാണ് വിവരം. ഇതില്‍ വ്യക്തത വരുത്താന്‍ അന്വേഷണം വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാറേ എന്നെ കൂടെ അറസ്റ്റ് ചെയ്യൂ...പൊട്ടി കരഞ്ഞ് ജെയ്ക് അടികിട്ടുമെന്ന് ഉറപ്പായതും EX മേയർ ജീവനും കൊണ്ട് മുങ്ങി  (17 minutes ago)

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കീരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്  (22 minutes ago)

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്  (37 minutes ago)

തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...  (40 minutes ago)

PINARAYI VIJAYAN സസ്‌പെൻഷനിലാണെങ്കിലും 'ഡ്യൂട്ടിയിലാണ്':  (47 minutes ago)

E D ഇ.ഡിക്ക് ഇനി പുതിയ കരുത്ത്;  (55 minutes ago)

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!  (1 hour ago)

V D SATHEESHAN ഉടനെ അടുത്ത നടപടി  (1 hour ago)

കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...  (1 hour ago)

ED ഉദ്യോഗസ്ഥർ എന്തിന് പുറത്തിറങ്ങി... തെറ്റ് ED -യുടെ കാർ ഇടിച്ച് തെറിപ്പിക്കാൻ നോക്കി ഇയാൾ ഇത് നശിപ്പിക്കും..! ഞാനും CPM-ക്കാരൻ തന്നെ സാറേ  (1 hour ago)

അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി  (1 hour ago)

അന്ന് സി പി എം നേതാക്കളാരും ഒപ്പമുണ്ടാവില്ല  (1 hour ago)

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കിരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്  (1 hour ago)

മാസം 1 ലക്ഷം വാടക..! ED കയറി ഇറങ്ങിയ പിണറായിയുടെ വാടക ബംഗ്ളാവ്,തിരുവനന്തപുരത്തെ 'വത്സലാ നഴ്സിംഗ് ഹോം'..ഇനിയും ED എത്തും  (1 hour ago)

VEENA VIJAYAN ഈ നീക്കം സി പി എമ്മിനെ തകർക്കും  (3 hours ago)

Malayali Vartha Recommends