തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...

ഇ.ഡിയെ കായികമായി നേരിടാൻ നോക്കിയവർക്ക് പണി പാളുന്നു. സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ തന്ത്രം മാറ്റിപ്പിടിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത ശേഷം മാത്രം വീണ വിജയനെ വിളിപ്പിക്കാനിരുന്ന ഇഡി, ഇപ്പോൾ നിലപാട് കടുപ്പിച്ചു. വീണ വിജയന് നേരിട്ട് ഹാജരാകാൻ ഉടൻ സമൻസ് അയക്കും! തിരുവനന്തപുരത്തുണ്ടായ ആസൂത്രിത അക്രമം കോടതിയിൽ വീണയ്‌ക്കെതിരെ ഇഡി കടുത്ത ആയുധമാക്കും. 18 കോടി രൂപ ഇതിനോടകം മരവിപ്പിച്ച ഇഡി, അടുത്ത കടുത്ത നടപടികളിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha
























