Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..


തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..


പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

ED ഉദ്യോഗസ്ഥർ എന്തിന് പുറത്തിറങ്ങി... തെറ്റ് ED -യുടെ കാർ ഇടിച്ച് തെറിപ്പിക്കാൻ നോക്കി ഇയാൾ ഇത് നശിപ്പിക്കും..! ഞാനും CPM-ക്കാരൻ തന്നെ സാറേ

28 MAY 2026 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ.. വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യത..

തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...

സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു..റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല..

ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. ഇത്രയും പ്രതിഷേധമുണ്ടായപ്പോൾ ശാന്തമായ അന്തരീക്ഷം ഉണ്ടായതിനുശേഷം ഇ ഡി ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ തടസപ്പെടുത്താൻ ഉദ്ദേശം ഉണ്ടായില്ല. പൊലീസിന് വീഴ്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫീസ് റെയ്‌ഡ്‌ ചെയ്യാൻ പൊലീസ് ശ്രമിച്ചു. സാധാരണ പാർട്ടി ഓഫീസുകൾ റെയ്‌ഡ്‌ ചെയ്യാറില്ല. പാർട്ടി പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ നിയമപരമായി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഇ ഡി റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സർക്കാരിന്റെയും ആർ എസ് എസിന്റെയും നിയന്ത്രണത്തിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എളമരം കരീം പറഞ്ഞു. എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതി തന്നെ ഈ വിഷയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻപ് നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാൽ കോടതിയിൽ നിന്ന് അനുകൂലമായ ഒരു വിധി വന്നപ്പോൾ പെട്ടെന്ന് 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ഒരു ഭീകരാവസ്ഥ സൃഷ്ടിക്കാൻ ഇഡി ശ്രമിക്കുകയാണെന്നും എളമരം കരീം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്  (11 minutes ago)

തന്ത്രം മാറ്റി ഇഡി! സി.എം.ആർ.എൽ ഉദ്യോഗസ്ഥർക്ക് മുൻപേ വീണ വിജയന് നേരിട്ട് സമൻസ്...  (14 minutes ago)

PINARAYI VIJAYAN സസ്‌പെൻഷനിലാണെങ്കിലും 'ഡ്യൂട്ടിയിലാണ്':  (21 minutes ago)

E D ഇ.ഡിക്ക് ഇനി പുതിയ കരുത്ത്;  (29 minutes ago)

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!  (35 minutes ago)

V D SATHEESHAN ഉടനെ അടുത്ത നടപടി  (42 minutes ago)

കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...  (45 minutes ago)

ED ഉദ്യോഗസ്ഥർ എന്തിന് പുറത്തിറങ്ങി... തെറ്റ് ED -യുടെ കാർ ഇടിച്ച് തെറിപ്പിക്കാൻ നോക്കി ഇയാൾ ഇത് നശിപ്പിക്കും..! ഞാനും CPM-ക്കാരൻ തന്നെ സാറേ  (59 minutes ago)

അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി  (1 hour ago)

അന്ന് സി പി എം നേതാക്കളാരും ഒപ്പമുണ്ടാവില്ല  (1 hour ago)

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കിരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്  (1 hour ago)

മാസം 1 ലക്ഷം വാടക..! ED കയറി ഇറങ്ങിയ പിണറായിയുടെ വാടക ബംഗ്ളാവ്,തിരുവനന്തപുരത്തെ 'വത്സലാ നഴ്സിംഗ് ഹോം'..ഇനിയും ED എത്തും  (1 hour ago)

VEENA VIJAYAN ഈ നീക്കം സി പി എമ്മിനെ തകർക്കും  (2 hours ago)

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (6 hours ago)

Malayali Vartha Recommends