Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..


കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.. 1,200ലധികം പുതിയ തസ്തികകൾ..


പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!


മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു..റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല..


കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കിരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്

28 MAY 2026 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

സസ്പെന്‍ഷനിലുള്ള പേഴ്‌സണല്‍ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും..റെയ്ഡ് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിക്ക് മുന്നില്‍,.. അടിയന്തര അന്വേഷണം നടത്തും..

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു..റെയ്ഡുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചില്ല..

കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...

ED ഉദ്യോഗസ്ഥർ എന്തിന് പുറത്തിറങ്ങി... തെറ്റ് ED -യുടെ കാർ ഇടിച്ച് തെറിപ്പിക്കാൻ നോക്കി ഇയാൾ ഇത് നശിപ്പിക്കും..! ഞാനും CPM-ക്കാരൻ തന്നെ സാറേ


കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം നൽകാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ. ഇന്ന് രാവിലെയാണ് ഡിജിപി ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയിരുന്നു. സംഭവത്തിൽ പൊലീസിന്റെ വീഴ്ചക്ക് പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നേരിട്ട് കാണാൻ ഡിജിപി എത്തിയത്. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവ് മുൻ ഡിജിപി ഹേമചന്ദ്രൻ എന്നിവരും എത്തി.

 

ഇന്നലെയുണ്ടായത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണെന്നും വിലയിരുത്തുന്നതും. ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാറും ​ഗവർണറും വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി നൽകാൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. വീഴ്ച കണ്ടെത്തുന്നതുൾപ്പെടെയുള്ള കാര്യത്തിൽ ഇന്നത്തെ യോ​ഗത്തിൽ ചർച്ചയാകും. അതോ‌ടൊപ്പം പൊലീസിലെ പൊളിച്ചെഴുത്തും ചർച്ചയാകും. മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ഇന്നലെത്തെ സംഭവം വീഴ്ചയാണെന്നു ആഭ്യന്തര മന്ത്രിക്ക് ബോധ്യമുണ്ട്. ഇന്നലെയും ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

 

തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു. നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN സസ്‌പെൻഷനിലാണെങ്കിലും 'ഡ്യൂട്ടിയിലാണ്':  (4 minutes ago)

E D ഇ.ഡിക്ക് ഇനി പുതിയ കരുത്ത്;  (12 minutes ago)

പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!  (18 minutes ago)

V D SATHEESHAN ഉടനെ അടുത്ത നടപടി  (25 minutes ago)

കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...  (28 minutes ago)

ED ഉദ്യോഗസ്ഥർ എന്തിന് പുറത്തിറങ്ങി... തെറ്റ് ED -യുടെ കാർ ഇടിച്ച് തെറിപ്പിക്കാൻ നോക്കി ഇയാൾ ഇത് നശിപ്പിക്കും..! ഞാനും CPM-ക്കാരൻ തന്നെ സാറേ  (42 minutes ago)

അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി  (45 minutes ago)

അന്ന് സി പി എം നേതാക്കളാരും ഒപ്പമുണ്ടാവില്ല  (49 minutes ago)

പാർട്ടി ഓഫീസിൽ കയറി തൂക്ക്..ഒരുത്തനെ കൂടെ കിട്ടണം രാത്രിക്ക് മുന്നേ തൂക്കിരിക്കണം ചെന്നിത്തലയുടെ മുന്നറിയിപ്പ് DGPക്ക്  (52 minutes ago)

മാസം 1 ലക്ഷം വാടക..! ED കയറി ഇറങ്ങിയ പിണറായിയുടെ വാടക ബംഗ്ളാവ്,തിരുവനന്തപുരത്തെ 'വത്സലാ നഴ്സിംഗ് ഹോം'..ഇനിയും ED എത്തും  (1 hour ago)

VEENA VIJAYAN ഈ നീക്കം സി പി എമ്മിനെ തകർക്കും  (2 hours ago)

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (5 hours ago)

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (6 hours ago)

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന  (6 hours ago)

Malayali Vartha Recommends