പോലീസിനെ നോക്കുകുത്തിയാക്കി കേന്ദ്രത്തിന്റെ മിന്നൽ നീക്കം! തോക്കേന്തിയ CRPF വലയത്തിൽ ഇ.ഡി! ടി. വീണയുടെ അറസ്റ്റ് ഉടൻ?!

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അതീവ ഗുരുതരമായതിനാൽ അറസ്റ്റ് തടയുന്നതിനായി ടി. വീണ വരും ദിവസങ്ങളിൽ കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ജാമ്യാപേക്ഷയെ ശക്തമായി ചെറുക്കാനും കൃത്യമായ ഡിജിറ്റൽ തെളിവുകൾ നിരത്തി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുമാണ് ഇ.ഡിയുടെ നീക്കം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ നേരിട്ടുള്ള അറസ്റ്റിനോ ഉള്ള നിയമപരമായ സാധ്യതകൾ കേന്ദ്ര ഏജൻസി സജീവമായി പരിശോധിക്കുമ്പോൾ വരും മണിക്കൂറുകളിൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതിനാടകീയ രംഗങ്ങൾക്കാണ്...
https://www.facebook.com/Malayalivartha
























