എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ...പുതിയ സർക്കാർ നിലപാട് നിർണ്ണായകം.... പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി ഇന്ന് ജൂൺ 6 കേസ് പരിഗണിക്കും

മുൻ സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽപുതിയ സർക്കാർ നിലപാട് നിർണ്ണായകം. കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് കേസ് പരിഗണിക്കും
പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പ്രോസിക്യൂഷൻ അനുമതി കത്ത് വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി പൊതുഭരണ വകുപ്പ് (ആൾ ഇന്ത്യ സർവീസ് ) സെക്രട്ടറിക്ക് കൈമാറിയതായി മാർച്ച് 30 ന് വാദിക്ക് ലഭിച്ച മറുപടി കത്ത് കോടതിയിൽ ഹാജരാക്കും
പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു .കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി ഇന്ന് ജൂൺ 6 (ശനിയാഴ്ച) ന് കേസ് പരിഗണിക്കും
പുതിയ സർക്കാർ നിലപാട് നിർണ്ണായകം.
പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് നൽകിയ പ്രോസിക്യൂഷൻ അനുമതി കത്ത് വിജിലൻസ് അഡീ. ചീഫ് സെക്രട്ടറി പൊതുഭരണ വകുപ്പ് (ആൾ ഇന്ത്യ സർവീസ് ) സെക്രട്ടറിക്ക് കൈമാറിയതായി മാർച്ച് 30 ന് വാദിക്ക് ലഭിച്ച മറുപടി കത്ത് കോടതിയിൽ ഹാജരാക്കും.
പ്രോസിക്യൂഷൻ അനുമതിക്കായി
പരാതിക്കാരൻ മുൻ ചീഫ് സെക്രട്ടറിക്ക് ഫെബ്രുവരിയിൽ കത്ത് നൽകിയിരുന്നു
കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി ഇന്ന് ജൂൺ 6 (ശനിയാഴ്ച) ന് കേസ് പരിഗണിക്കും
പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു..
"
https://www.facebook.com/Malayalivartha























