Widgets Magazine
06
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....


സർവ്വകാര്യ വിജയവും ഉന്നത സ്ഥാനമാനങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


നാലാഞ്ചിറ ഹസീന വധക്കേസ്: അമ്മയുടെ സ്വഭാവമാറ്റവും പിതാവിന്റെ കടുത്ത സംശയരോഗവും വെളിപ്പെടുത്തി മൂത്ത മകൾ: അച്ഛൻ കൊന്നു, അമ്മ പോയി; ഇനി എന്റെ 3 സഹോദരങ്ങൾക്ക് ഞാൻ അമ്മയാകും...


അവൻ കുഞ്ഞിനെ ചവിട്ടുന്നത് കണ്ടിട്ടുണ്ട്: വടിയുമായി ഇരുത്തി കുഞ്ഞിനെ ഭയപ്പെടുത്തി; അഷ്കറിനെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു...


അടുത്ത 48 മണിക്കൂർ നിർണ്ണായകം! 5 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ആദ്യ റെഡ് അലർട്ട്!

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി

06 JUNE 2026 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌


കേരള പോലീസിന്റെ ലഹരി വിരുദ്ധ ദ്രുതകർമ്മ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു കണ്ണികൾ പിടിയിലായതായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പന്തളത്ത് രജിസ്റ്റർ ചെയ്ത കേസിൽ നൈജീരിയൻ പൗരൻ സാമുവൽ ക്ളിഫ്‌സൺ ഒക്‌ഫോർറിനെ  ഡെൽഹിയിൽ നിന്ന് പോലീസ്‌ അതിസാഹസികമായി പിടികൂടി.  പത്തനംതിട്ട പെരിനാട് രജിസ്റ്റർ ചെയ്ത കേസിൽ എൽസീന സന്താൻ സൂസൻ എന്ന വിദേശ വനിതയെ ബംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.  വിദേശത്ത് നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഉറവിടത്തിലെ രണ്ടു കണ്ണികളാണിവർ. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ  ലഹരി ഉത്‌പന്നങ്ങൾ പിടിച്ചെടുത്തുവെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സംസ്ഥാനത്തൊട്ടാകെ 728 കേസുകൾ ഓപ്പറേഷൻ തൂഫാനിലൂടെ രജിസ്‌റ്റർ ചെയ്‌തു. 795 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 0.6256 കിലോഗ്രാം എം.ഡി.എം.എയും 48.049 കിലോ കഞ്ചാവും 0.136 കിലോ ഹാഷിഷ്‌ ഓയിലും 480 കഞ്ചാവ്‌ ബീഡിയും പോലീസ്‌ പിടിച്ചെടുത്തു. കേരളത്തെ ഡ്രഗ്‌ ഫ്രീ സംസ്ഥാനമാക്കുകയാണ്‌ ലക്ഷ്യം.

മയക്കുമരുന്ന്‌ ഇല്ലാതാക്കാൻ രഹസ്യ വിവരങ്ങൾ പൊതു ജനങ്ങൾക്ക് മൂന്നു നമ്പറുകൾ വഴി കൈമാറാം. 9497979794, 9497927797 എന്നീ നമ്പറുകളിൽ കോളിലൂടെയും, 9995966666 എന്ന നമ്പരിൽ വാട്സാപ്പിലൂടെയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കും.

ലഹരിക്കെതിരെ പ്രവർത്തിക്കാൻ സെലിബ്രിറ്റികളുൾപ്പെടെ  നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്‌. മമ്മൂട്ടിയുടെ ലഹരി വിരുദ്ധ സംഘത്തിനൊപ്പം കേരള പോലീസ് ചേർന്ന് പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ലഹരി ഉപയോഗത്തിന്റെ വീഡിയോയിൽ കേരള പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ മുന്നോട്ടുവന്നത് അഭിനന്ദനീയമാണ്.

ഓപ്പറേഷൻ തൂഫാന്റെ ഉദ്‌ഘാടനം നടന്ന ജൂൺ രണ്ടിന്‌ രാത്രി മുതൽ കേരളത്തിൽ മയക്കുമരുന്ന് ശൃംലയുടെ വേരറുക്കാൻ വ്യാപക പരിശോധനയ്‌ക്ക്‌ തുടക്കമിട്ടു. ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ്‌ ലക്ഷ്യം. എല്ലാ പോലീസ് ജില്ലകളിലും സുസംഘിടതമായ പരിശോധന നടക്കുന്നതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട്‌ 84 സബ്‌ ഡിവിഷനുകളിലായി 16 അംഗങ്ങളുള്ള നാലു ടീമുകളെ രൂപീകരിച്ചു. സ്‌പെഷ്യൽ ഓഫീസറായി ഐ.ജി പുട്ട വിമലാദിത്യയെ നിയമിച്ചു. മയക്കുമരുന്നിൻ്റെ  ഉറവിടം കണ്ടെത്താനായി തൂഫാൻ ഇന്റലിജൻസ് എന്ന പേരിൽ  സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്കൂളുകൾക്കു മുന്നിൽ പുകയില വിൽക്കുന്നവരെ പൂർണമായി നിരോധിച്ചു. ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മുന്നിലും ലഹരി, പുകയില ഉത്‌പന്നങ്ങൾ വിൽക്കാൻ പാടില്ല. വിൽക്കുന്നവരെ കർശനമായി നിയമത്തിന് മുന്നിൽ കൊണ്ടുവരും.

ബോധവൽക്കരണത്തോടൊപ്പം ശക്തമായ നടപടിയും സ്വീകരിക്കുകയാണ്‌ സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളതെന്നും മന്ത്രി രമേശ്‌ ചെന്നിത്തല വാർത്ത സമ്മേളനത്തിൽ അറിയിച്ചു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനാ വിദഗ്‌ദ്ധനും മുൻ ലോക്‌സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു...  (26 minutes ago)

നോർവെ ചെസ് ടൂർണമെന്‍റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരൻ.... ചരിത്ര നേട്ടം സ്വന്തമാക്കി ആർ. പ്രഗ്‌നാനന്ദ  (44 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; കാലവർഷം കടുക്കുന്നു; കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

ED വണ്ടി തകർത്ത 5 പ്രതികൾ പിണറായിയുടെ വീടിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് വിജയൻ ഓടി നീയൊക്കെ ഏതാ എന്ന് ശിവൻകുട്ടി  (54 minutes ago)

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അര്‍ദ്ധരാത്രി വരെ...  (1 hour ago)

ക്ഷാമബത്ത കുടിശ്ശികയില്ലാതെ ക്രമപ്പെടുത്തും... സർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 58 ആക്കണമെന്ന ധവളപത്രത്തിലെ ശുപാർശ ഈ വർഷത്തെ ബജറ്റിൽ അംഗീകരിക്കില്ല...  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ട് പ്രധാന കണ്ണികളെ പിടികൂടി: ആഭ്യന്തരമന്ത്രി  (1 hour ago)

കർണാടകയിൽ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി....  (1 hour ago)

കോഴിക്കോട് ബൈപ്പാസിൽ ആറുവരിപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും നിരോധനം നടപ്പാക്കി തുടങ്ങി  (1 hour ago)

കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു ‌‌‌‌  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14കാരൻ ലോറി കയറി മരിച്ചു  (2 hours ago)

കടക്കെണിയിലാക്കിയത് തോമസ് ഐസക്ക്: ചെറിയാൻ ഫിലിപ്പ്  (2 hours ago)

നേപ്പാൾ ബാറ്റർ കുശാൽ ഭൂർടൽ അപൂർവ റെക്കോർഡ് പട്ടികയിൽ ഇടം നേടി  (3 hours ago)

കാട്ടാന ആക്രമണത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം...  (3 hours ago)

ഒരു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends