Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.

04 OCTOBER 2026 09:54 PM IST
മലയാളി വാര്‍ത്ത

കിടങ്ങൂർ മറ്റത്തിൽ വീട്ടിൽ ജെയ്സിമോൾ യാത്രയാകുന്നത് മക്കളായ ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരെ തനിച്ചാക്കി! മരണവാർത്ത കേട്ട് തരിച്ചിരിക്കുകയാണ് ഭർത്താവ് ഫ്രെഡി. 18 വർഷമായി സൗദിയിൽ നഴ്സായ മകളുടെ വേർപാട് താങ്ങാൻ അമ്മ ഏലിയാമ്മയ്ക്കും കഴിയുന്നില്ല. ഏലിയാമ്മ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ജെയ്‌സിമോളെ വിളിച്ചിരുന്നു. ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങുകയാണെന്നു ജെയ്‌സിമോൾ പറഞ്ഞു. തിരികെ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു. ജെയ്സിമോളുടെ മരണവാർത്ത അറിയിച്ചുള്ള സുഹൃത്തിന്റെ വിളിയാണ് പിന്നീടുവന്നത്.

ഇളപ്പാനിയിൽ താമസിക്കുന്ന കൊണ്ടൂർ പരേതനായ മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ് ജെയ്‌സിമോൾ. വർഷത്തിലൊരിക്കൽ വീട്ടിലെത്തുന്ന ജെയ്സിമോൾ 50 ദിവസത്തോളം നാട്ടിൽതങ്ങും. ഭർതൃപിതാവിന്റെ മരണത്തെത്തുടർന്ന് നാലുമാസം മുൻപ് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഡിസംബർ 26ന് വരാനിരിക്കുകയായിരുന്നു.

 

 

സൗദിയിൽ റോഡപകടത്തിൽ 5 പേർ മരിച്ചു
റിയാദ് (സൗദി അറേബ്യ) ∙ സൗദിയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാർ ഉൾപ്പെടെ 5 പേർ മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസ്പെൻസറികളിൽ നഴ്സുമാരായ പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27), തമിഴ്‌നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33), ഡ്രൈവർ സൗദി പൗരനായ ഖാലിദ് എന്നിവരാണു മരിച്ചത്. മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ ഇവരുടെ വാഹനം തകർന്ന് 5 പേരും ആശുപത്രയിലെത്തിക്കുന്നതിനു മുൻപു തന്നെ മരിച്ചു.

റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങ‍ൾ നാട്ടിലെത്തിക്കാനുള്ള നടപടികളിലാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും നോർക്കയും പ്രാദേശിക കെഎംസിസി ഘടകവും. 18 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ജെയ്സിമോൾ പൂക്കിലിക്കാട്ട് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ് ഫ്രെഡി ജോസ്. മക്കൾ: ജസ്റ്റീന, ജൂഡിത്ത്, ജോഷ്വ. അവിവാഹിതയായ ജോബിന സൗദിയിലെത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. ജോണി - ജോബിന ദമ്പതികളുടെ മകളാണ്. സഹോദരൻ: ജോഷ്വ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 minutes ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (15 minutes ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (20 minutes ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (39 minutes ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (51 minutes ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (1 hour ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (1 hour ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (1 hour ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (1 hour ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (1 hour ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (4 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (4 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (5 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 hours ago)

Malayali Vartha Recommends