Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

ഫ്‌ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന്‍ പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!! ഈ പെണ്ണൊരുത്തി ഇറങ്ങും..! അറ്റം കണ്ടേ അടങ്ങു

28 OCTOBER 2026 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്‌ജിയും?

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി... സംസ്കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി ചേരാനല്ലൂരില്‍ സ്‌കൂട്ടര്‍ യാത്രികനായ ജയപാലകൃഷ്ണന്‍ മരിക്കാനിടയായ വാഹനാപകടമുണ്ടാക്കിയ കൗമാരക്കാരന്‍ പുലര്‍ച്ചെ കാറുമായി ഫ്ലാറ്റില്‍നിന്ന് പുറത്തേക്ക് പോകുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച പുലര്‍ച്ചെ 1.36-നാണ് ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റില്‍നിന്ന് പെരുമഴയത്ത് 17-കാരന്‍ ബെന്‍സ് കാറുമായി ഇറങ്ങിയത്. തുടര്‍ന്ന് പുലര്‍ച്ചെ 2.20-ഓടെ ചേരാനല്ലൂര്‍ കണ്ടെയ്നര്‍ റോഡില്‍വെച്ചാണ് ദാരുണമായ അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കിയ 17 കാരനും കുടുംബവും താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് ഈ കൗമാരക്കാരന്‍ വാഹനവുമായി പോകുന്നത്. ഫ്ലാറ്റില്‍ നിന്നും ഇറങ്ങി പ്രധാന റോഡിലേക്ക് കയറുന്നതിനു മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ 17-കാരനായ ഡ്രൈവറെയും പിതാവായ അഡീഷണല്‍ ജഡ്ജിയെയും കേന്ദ്രീകരിച്ച് അന്വേഷണം പൊലീസ്
തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ബെന്‍സ് കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകരുകയും ജയപാലകൃഷ്ണന്‍ റോഡിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിക്കുകയും ചെയ്തു. വാഹനത്തിന്റെ അമിതവേഗം കാരണം സ്‌കൂട്ടറിലുണ്ടായിരുന്ന സാധനങ്ങള്‍ റോഡില്‍ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിച്ചിരുന്നു.

അപകടത്തിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരന്റെ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളാണ് കണ്ടെത്തിയത്. വാഹനം ഓടിക്കാനുള്ള ആഗ്രഹം കാരണം എടുത്തതാണെന്നും യൂട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും 17-കാരന്‍ പോലീസിനോട് പറഞ്ഞെങ്കിലും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനുമുമ്പും ഇയാള്‍ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ വിവരങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടം നടന്നയുടന്‍ ഈ തെളിവുകളെല്ലാം അക്കൗണ്ടില്‍നിന്ന് നീക്കം ചെയ്തതായി അന്വേഷണസംഘം വ്യക്തമാക്കി. കാര്‍ ഓടിക്കുന്ന സമയത്ത് റൈഡിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നതായും, വാഹനം 104 കിലോമീറ്ററോളം വേഗത്തിലാണ് പായിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

മകന്‍ കാറുമായി പുറത്തുപോയ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് പിതാവായ അഡീഷണല്‍ ജഡ്ജിയുടെ വിശദീകരണം. ഞായറാഴ്ച വൈകിട്ടേ താന്‍ എഴുന്നേല്‍ക്കുകയുള്ളൂ എന്ന് മകന് മെസ്സേജ് അയച്ചശേഷമാണ് ഉറങ്ങാന്‍ പോയതെന്നും അദ്ദേഹം അറിയിച്ചു. 2012 മോഡല്‍ കറുത്ത ബെന്‍സ് കാര്‍ 2022-ലാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാങ്ങിയത്. കോടതിയില്‍ പോകുന്നതിനും മറ്റും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വാഹനമാണിത്. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിന് മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ആര്‍.സി. ഉടമയായ ജഡ്ജിയെയും കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാന സ്കൂൾ കായികമേളയിലെ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന് ഇരട്ട സ്വർണനേട്ടം...  (6 minutes ago)

7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്‌ജിയും?  (7 minutes ago)

ഫ്‌ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന്‍ പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!! ഈ പെണ്ണൊരുത്തി ഇറങ്ങും..! അറ്റം കണ്ടേ അടങ്ങു  (14 minutes ago)

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (21 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (39 minutes ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (53 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (1 hour ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (1 hour ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (1 hour ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (2 hours ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (9 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (9 hours ago)

Malayali Vartha Recommends