Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി

29 OCTOBER 2026 06:23 AM IST
മലയാളി വാര്‍ത്ത

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം. മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുൾപ്പെടെ എട്ട് പേർ മരിച്ചു. നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും കാക്കിനടയിലുൾപ്പെടെ മഴ തുടരുന്നു. ഇന്നലെ രാവിലെ 8.30ഓടെ നരസ്പൂരിൽ 125 കിലോമീറ്റർ വേഗത്തിലാണ് അർണബ് കര തൊട്ടത്.

അതിതീവ്ര ചുഴലിക്കാറ്റ് പിന്നീട് ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറി. വൻ നാശനഷ്ടമുണ്ടായെന്നും സ്ഥിതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. 180ലധികം വീടുകൾ തകർന്നു. 93 റോഡുകൾ തകരുകയും 736 മരങ്ങൾ കടപുഴകി. വൈദ്യുത പോസ്റ്റുകൾ നിലംപതിക്കുകയും ചെയ്തു.

80,000 ഹെക്ടറിലധികം സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. അപകടാവസ്ഥ ഒഴിയുന്നത് വരെ ജനങ്ങൾ വീട്ടിനകത്ത് തുടരണമെന്ന് അധികൃതർ . 57,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 38 വിമാന സർവീസുകൾ റദ്ദാക്കി. ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജില്ലാ കളക്ടർമാരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

അതേസമയം,ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡീഷയിലെ മൽക്കൻഗിരിയിലെത്തി. 80 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡീഷയിൽ 26 ട്രെയിൻ സർവീസുകൾ റദ്ദാക്കി. 48000 പേരെ മാറ്റി പാർപ്പിച്ചു. പല ജില്ലകളിലും റെഡ് അലർട്ടാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യും..

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ അവസരങ്ങളും കർമ്മരംഗത്തെ ഉയർച്ചയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (16 minutes ago)

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...  (30 minutes ago)

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി  (42 minutes ago)

തേനി തെക്കംപട്ടിയിലെ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍  (8 hours ago)

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (9 hours ago)

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്  (9 hours ago)

പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച നീന്തല്‍ പരിശീലനകന്‍ അറസ്റ്റില്‍  (9 hours ago)

ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!  (9 hours ago)

പ്രവചനങ്ങൾ കൂട്ടത്തോടെ തെറ്റി; ദേ 'അർണബ്' കരകയറുന്നു. 220 കിലോമീറ്റർ വേഗത... തീവ്രതയ്ക്ക് പിന്നിൽ എൽനിനോ! ഇന്ന് രാത്രിയും.  (9 hours ago)

കുടുംബം തണുത്തു : ഇനി ജഡ്ജി തൂക്കി അകത്തിടും ഇതു താൻടാ പി വിജയൻ ചേരാനല്ലൂരിൽ ഓപ്പറേഷൻ നീതിദേവത  (9 hours ago)

നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ ഉള്‍പ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി  (11 hours ago)

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  (11 hours ago)

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം  (13 hours ago)

ചേരാനല്ലൂര്‍ 17കാരന്‍ ഒടിച്ച കാര്‍ അപകടം: അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു; മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് ജഡ്ജി  (13 hours ago)

Malayali Vartha Recommends