Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി

29 OCTOBER 2026 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി

ലോകപ്രശസ്ത പണ്ഡിതനും മർകസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശിൽപിയുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ഓണററി ഡോക്ടറേറ്റ് നൽകി മംഗളൂരു യെനെപൊയ യൂണിവേഴ്‌സിറ്റി.

വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ-മാനവിക മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും കഴിഞ്ഞ 60 വർഷമായി നിർവഹിച്ച സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നൽകി ആദരിച്ചത്.

മംഗളൂരു ദേരളക്കാട്ടെ യെനെപോയ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.

ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ നേതാവെന്ന നിലയിലും എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്ര നിർമാണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സേവനങ്ങൾ അർപ്പിക്കുകയും ചെയ്ത കാന്തപുരത്തെ ആദരിക്കുന്നത് യെനെപോയ യൂണിവേഴ്‌സിറ്റി ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലും ഉത്തരവാദിത്തവും അനുകമ്പയും സാമൂഹിക ബോധവുമുള്ള പൗരന്മാരെ വളർത്തിയെടുക്കുന്നതിലും കാന്തപുരം ഉസ്താദ് നിർവഹിച്ച സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി ചാൻസിലർ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.

മനുഷ്യനെ സംസ്കരിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ഇസ്‌ലാമിക ആശയത്തിൽ നിന്നാണ് പഠനശേഷം വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തിയതെന്നും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലാണ് മർകസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിക്കാൻ സാധിച്ചതെന്നും ഡോക്ടറേറ്റ് സ്വീകരിച്ച് കാന്തപുരം ഉസ്താദ്‌ പറഞ്ഞു.  

യൂണിവേഴ്‌സിറ്റിയുടെ 16-ാം കോൻവൊക്കേഷന്റെ ഭാഗമായി യെൻഡുറൻസ് ഹാളിൽ വൈകുന്നേരം 3 മണിക്ക് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. കെ എസ് ഗംഗാധര സൗമ്യാജി, രജിസ്ട്രാർ ഡോ. അശ്വിനി ദത്ത്, പ്രോ-ചാൻസിലർമാരായ ഡോ. വിജയകുമാർ, ഡോ. മുഹമ്മദ് ഫർഹാദ് യെനെപോയ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ ഡോ. ബി ടി നന്ദിഷ്, ഇസ്‌ലാമിക് അക്കാദമി ഓഫ് എഡ്യുക്കേഷൻ ട്രസ്റ്റി ഡോ. ഹബീബ് റഹ്‌മാൻ, ജാമിഅ മർകസ് പ്രോ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി  ചുള്ളിക്കോട് തുടങ്ങിയവർ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു... ശബരിമല മണ്ഡല – മകരവിളക്ക്‌ തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ്‌ ആരംഭിച്ചു  (29 minutes ago)

കാന്തപുരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് യെനെപോയ യൂണിവേഴ്‌സിറ്റി  (43 minutes ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (46 minutes ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് സീസണിലെ ആദ്യ പരാജയം  (52 minutes ago)

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ക്ഷാമബത്ത, ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം  (58 minutes ago)

ചണ്ഡീ​ഗഢിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ കാ​ർ ഇ​ടി​ച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം...  (1 hour ago)

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം....വായു ഗുണനിലവാര സൂചിക 229 ലെത്തി, ഡൽഹിയിലെ ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം  (1 hour ago)

സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ  (1 hour ago)

ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു....  (1 hour ago)

ചേരാനല്ലൂര്‍ വാഹനാപകടക്കേസ്... പ്രതിയായ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (2 hours ago)

ആഴക്കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ള മൽസ്യത്തൊഴിലാളികൾ എത്രയും വേഗം കരയിലേക്ക് തിരിച്ചെത്തണം ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം; അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴ  (2 hours ago)

ആന്ധ്രാ പ്രദേശിൽ ആഞ്ഞടിച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി... അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകും, മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

Israel Election Results നെതന്യാഹുവിന്റെ അടുത്ത നീക്കം  (2 hours ago)

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 1,05,560 രൂപ  (3 hours ago)

ജാമിഅ സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ നവംബർ 24 വരെ നീട്ടി  (3 hours ago)

Malayali Vartha Recommends