മരിച്ചെന്ന് കരുതി പുഴയോരത്ത് ഉപേക്ഷിച്ചു! 19-കാരി കാമുകനെതിരെ ഇറക്കിയ ക്വട്ടേഷൻ പ്ലാൻ പൊളിഞ്ഞതിങ്ങനെ...

തനിക്ക് സ്വാതന്ത്ര്യം വേണമെന്നും, കാമുകനെ എങ്ങനെയെങ്കിലും ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്നും തീരുമാനിച്ച ഒരു 19-കാരി. അവൾ അതിനായി തിരഞ്ഞെടുത്തത് സ്വന്തം കൂട്ടുകാരികളെയും ഒരു ക്വട്ടേഷൻ സംഘത്തെയുമായിരുന്നു. അർദ്ധരാത്രി കാമുകിയെ തേടി പട്ടാമ്പിയിൽ നിന്നും തിരൂരിലെത്തിയ യുവാവിനെ കാത്തിരുന്നത് കൊടും ചതിയായിരുന്നു. കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം, മരിച്ചെന്ന് കരുതി താഴേപ്പാലം പുഴയോരത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ആ 5 അംഗ ഗ്യാങ് ഒടുവിൽ തിരൂർ പോലീസിന്റെ പിടിയിലായിരിക്കുന്നു.
https://www.facebook.com/Malayalivartha

























