മേയ് 20ന് എസ്.ബി.ഐ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

എസ്.ബി.ഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ മേയ് 20ന് രാജ്യവ്യാപകമായി പണിമുടക്കും. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha