പാലായില്‍ കെ എം മാണി പിന്നില്‍

ലോകമെങ്ങുമുള്ള മലയാളികള്‍ അത്യാകാംക്ഷാപൂര്‍വം കാത്തിരുന്ന വിധിദിനത്തിന്റെ സമ്പൂര്‍ണ ഫലത്തിലേക്ക് ഇനി ഏതാനും മണിക്കൂറുകളുടെ ദൂരം മാത്രം. കൃത്യം എട്ടു മണിക്ക് തന്നെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് മുന്നില്‍. ഇതുവരെ എണ്ണിയ പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫ് വളരെ മുന്നിലാണ്. ഫലങ്ങള്‍ മാറി മറിയുമെങ്കിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് എല്‍ഡിഎഫ് വിശ്വസിക്കുന്നത്.
ലോകമെങ്ങുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന ഫലങ്ങളില്‍ ഒന്നാണ് പാലാ.എല്ലാ എക്‌സിറ്റ് ഫലങ്ങളിലും പ്രവചിച്ചിരുന്നതുപോലെ ആദ്യലീഡ് നിലകള്‍ വരുമ്പോള്‍ മാണി പിന്നിലാണ്.
എന്‍ സി പി സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha