കെ.സുരേന്ദ്രന്‍ പിന്നില്‍

കാസര്‍ഗോഡ് മഞ്ച്വേശ്വരം മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുമായി ഇറങ്ങിയ ബി.ജെ.പി യുടെ കെ.സുരേന്ദ്രന്‍ ഏറ്റവും പിന്നില്‍. എല്‍.ഡി.എഫിന് പിന്നിലായി മൂന്നാം സ്ഥാനത്താണ് നിലവില്‍ സുരേന്ദ്രന്‍. യു.ഡി.എഫിന്റെ പി.ബി.അബ്ദുല്‍ റസാക്ക് ഇരുന്നൂറോളം വോട്ടുകള്‍ക്ക് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.
എല്‍.ഡി.എഫിന്റെ അഡ്വക്കേറ്റ് സി.എച്ച്.കുഞ്ഞമ്പു അബ്ദുല്‍ റസാക്കിനു തൊട്ടു പിന്നില്‍ ഉണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിജയിക്കും എന്ന അമിത പ്രതീക്ഷയിലായിരുന്നു കെ.സുരേന്ദ്രന്‍.അത് കൊണ്ട് തന്നെയാണ് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലത്തില്‍ ശക്തനായ ഒരു എന്‍.ഡി.എ സ്ഥാനാര്‍ത്തിയെ തന്നെ നിര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha