മന്ത്രി അനൂപ് ജേക്കബ് പിന്നില്‍

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പിറവം മണഡലത്തില്‍ മന്ത്രി അനൂപ് ജേക്കബ് പിന്നില്‍. ഇടതുപക്ഷ സ്ഥാര്‍ത്ഥി എം ജെ ജേക്കബ് മുന്നിലാണ് ഇപ്പോള്‍. പിതാവിനോടും മ്കനോടും മത്സരിച്ച് തോറ്റയാളെന്ന ഖ്യാതി ഇത്തവണ മാറുമോ എന്നും കേരളം ഉറ്റുനോക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha