വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ ലീഡ് ചെയ്യുന്നു

വോട്ടെണ്ണല്‍ തുടങ്ങി, ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം. ഫലങ്ങള്‍ മാറിമറിയുന്നു. എല്‍ഡിഎഫ് 50 സീറ്റിലും യുഡിഎഫ് 51 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു.
ആദ്യവോട്ടെണ്ണല്‍ നില ലഭ്യമായപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ ലീഡ് ചെയ്യുന്നു.
പതിനൊന്നു മണിയോടെ മുഴുവന്‍ ഫലങ്ങളും ലഭ്യമാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേന്ദ്രസേനയടക്കം കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha