ആത്മവിശ്വാസത്തില്‍ ഇടതുമുന്നണി.. മൗനത്തില്‍ യുഡിഎഫ്

വ്യക്തമായ ഇടതു തരംഗം. ഭരണം ഉറപ്പിച്ച് ഇടതുമുന്നണി ആവേശത്തില്‍. വോട്ടെണ്ണലില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു. പോസ്റ്റല്‍ വോട്ട് എണ്ണല്‍ തുടങ്ങി ആദ്യ സമയങ്ങളില്‍ തന്നെ ഇടതുപക്ഷം മുമ്പിലാണ്. ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ നേതാക്കളെല്ലാം.
എണ്‍പത് സീറ്റുകള്‍ക്ക് മുകളില്‍ ഉറപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃകഷ്ണന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.88 മണ്ഡലങ്ങളില്‍ വ്യക്തമായ ലീഡ് നേടി ഇടതുപക്ഷം. യുഡിഎഫ് 48 സീറ്റിലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha