മുകേഷ് വിജയിച്ചു

കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥി മുകേഷ് വിജയിച്ചു. വാശിയേറിയ പോരാട്ടമാണ് കൊല്ലത്ത് അരങ്ങേറിയത്. തുടക്കം മുതല്‍ വ്യക്തമായ മുന്‍തൂക്കം മുകേഷിന് തുടക്കം മുതല്‍ നേടാനായിരുന്നു. നിരവധി ആരേപണ പ്രത്യാരോപണങ്ങള്‍ നേരിടേണ്ടി വ്ന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് മുകേഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha