ആറ് മന്ത്രിമാര്‍ പിന്നില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു ബേബി ജോണ്‍, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ എന്നിവരാണ് പിന്നില്‍ നില്‍ക്കുന്നത്.
എല്‍ഡിഎഫ് കേവലഭൂരിപക്ഷം ലീഡിലേക്ക് , വോട്ടെണ്ണല്‍ പുരോഗമിക്കവേ എക്‌സിറ്റ് പോള്‍ ഫലം പറഞ്ഞതുപോലെ എല്‍ഡിഎഫ് ബഹുദൂരം മുന്നിലേക്ക്, 89 സീറ്റുകളോടെ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടതുതരംഗം ആഞ്ഞടിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha