പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് വിജയത്തിലേക്ക്

കോട്ടയത്തെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ജനപക്ഷ സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് വിജയത്തിലേക്ക്. 8294 വോട്ടിന്റെ ലീഡുമായി യു.ഡി.എഫിന്റെ ജോര്‍ജ്കുട്ടി അഗസ്റ്റിയെയും എല്‍.ഡി.എഫിന്റെ പി.സി.ജോസഫിനെയും പിന്നിലാക്കിയാണ് ജോര്‍ജിന്റെ മുന്നേറ്റം. എല്‍.ഡി.എഫില്‍ നിന്നും സീറ്റ് കിട്ടാത്ത പി.സി.ജോര്‍ജിന് എല്ലാവര്‍ക്കും മറുപടി കൊടുക്കാനുള്ള ഒരു അവസരം കൂടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha