ഗണേഷ് ജയിച്ചുകയറി....താരതിളക്കത്തിന്റെ ജയം

കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രണ്ടു ജയങ്ങളാണ് കെ ബി ഗണേഷ് കുമാറിന്റേയും പിസി ജോര്‍ജ്ജിന്റയും ജയം. കഴിഞ്ഞ മത്സരങ്ങളില്‍ യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച കെ ബി ഗണേഷ്‌കുമാര്‍ ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരത്തിനെത്തുകയായിരുന്നു. എതിര്‍ സ്ഥാനാര്‍്ഥികള്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ എന്ന നിലയിലും മണ്ഡലം ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാല്‍ ഗണേശിനായി മണ്ഡലത്തിലെത്തിയതോടെ താരസംഘടനയായ അമ്മയിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഗണേഷിന്റെ നിര്‍ണായക മത്സരമായിരുന്നു ഇത്തവണത്തേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha