Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അട്ടിമറികളോടെ എറണാകുളം

19 MAY 2016 08:08 AM IST
മലയാളി വാര്‍ത്ത.

അട്ടിമറികളുടെ കളമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് കണ്ടത്.കൊച്ചി,തൃപ്പൂണിത്തറ,മൂവാറ്റുപുഴ,പെരുമ്പാവൂര്‍, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ് സുപ്രധാനമായ അട്ടിമറികള്‍ നടന്നത്.നിലവില്‍ മന്ത്രിയായിരുന്ന കെ.ബാബു ത്രിപ്പൂണിത്തറയില്‍ പരാജയപ്പെട്ടത് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ അര്‍പിച്ച മണ്ഡലമായിരുന്നു തൃപ്പൂണിത്തറ. കേരളത്തിലെ മദ്യ നിരോധനത്തിലൂടെ പുതിയ തരംഗം സൃഷ്ടിക്കാന്‍ കെ.ബാബുവിന് കഴിഞ്ഞില്ല. സി.പി.എം. സ്ഥാനാര്‍ഥി ആയ അഡ്വ. എം. സ്വരാജ് ആണ് മന്ത്രി ബാബു വിനെ പരാജയപ്പെടുത്തിയത്. 4467 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.ബാബു വിനെ പരാജയപ്പെടുത്തിയത്. 62697 വോട്ടാണ് സ്വരാജിന് ലഭിച്ചതെങ്കില്‍ 58230 വോട്ടാണ് കെ.ബാബുവിന് നേടാനായത്. ബി.ജെ.പി സ്ഥാനാര്‍ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ 29843 വോട്ടുകളും നേടി.
കൊച്ചി മണ്ഡലത്തിലെ ഡോമിനിക് പ്രസന്‌ടെഷന്‍ 2011 തിരഞ്ഞെടുപ്പില്‍ 16503 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച സ്ഥാനാര്‍ഥിയാണ് എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി കെ.ജെ.മാക്‌സി 1086 വോട്ടിന്റെ ഭൂരിപക്ഷത്തോട ജയിച്ചു. കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രമായ കൊച്ചിയില്‍ സി.പി.എമ്മിന്റെത് അട്ടിമറി വിജയമാണ്.
മൂവാറ്റുപുഴയില്‍ സിറ്റിംഗ് എം.എല്‍.എ. ജോസഫ് വാഴയ്ക്കനെ സി.പി.ഐ. സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം 9375 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ തോല്പിച്ചു. വികസനവും,പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ നടന്നിട്ടും വാഴക്കന്റെ തോല്‍വിക്ക് ഒരു പരിധി വരെ ഇടതുപക്ഷ തരംഗവും കാരണമായിട്ടുണ്ട്.
തുടര്‍ച്ചയായ നാലാം തവണ തിരഞ്ഞെടുപ്പിനെ നേരിട്ട പെരുമ്പാവൂര്‍ സ്ഥാനാര്‍ഥി സാജു പോളിനെ എല്‍ദോസ് കുന്നപ്പള്ളി അട്ടിമറിച്ചതും ഈ തിരഞ്ഞെടുപ്പിലെ മികച്ച അട്ടിമറി ആയിരുന്നു. നിലവിലെ പെരുമ്പാവൂര്‍ എം.എല്‍.എ. സാജു പോളിനെ 7088 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആണ് കുന്നപ്പിള്ളി വീഴ്ത്തിയത്. ബി.ജെ.പി സ്ഥാനാര്‍ഥി ആയി മത്സരിച്ച ഇ.എസ് ബിജു 19731 വോട്ടുകളും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends