വര്‍ഗീയതയോടുള്ള മൃദുസമീപനം തിരിച്ചടിയായെന്ന് വി.ഡി സതീശന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിനെതി െരൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍. ഭരണവിരുദ്ധ വികാരം തിരിച്ചറിയാന്‍ വൈകിയതും വര്‍ഗീയതയ്‌ക്കെതിരായ മൃദുസമീപനവും തിരിച്ചടിയായെന്ന് സതീശന്‍ വിമര്‍ശിച്ചു. വികസന കാര്യത്തില്‍ സര്‍ക്കാര്‍ ഏറെ മുന്നിലായിരുന്നെങ്കിലും കുറെ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്.അക്കാര്യം തുറന്നു പറയുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപകനം വൈകിയതും തിരിച്ചടിയായെന്നും സതീശന്‍ പറഞ്ഞു. ആരോപണ വിധേയരായവരെ മത്സരിപ്പിച്ചാലും ഇല്ലെങ്കിലും ഒരേ ഫലം തന്നെയാകും ഉണ്ടാകുന്നത്. അതിനാല്‍ പാളിച്ചകള്‍ ഉണ്ടായെന്ന് സമ്മതിക്കുകയാണെന്നും സതീശന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha