കര്‍ണാടകയില്‍ സ്‌കൂള്‍വാനും ബസും കൂട്ടിയിടിച്ച് 8 കുട്ടികള്‍ മരിച്ചു

കര്‍ണാടകയിലെ കുന്ദാപുരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ബംഗളുരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























