ജൂലൈ ഒന്ന് മുതല്‍ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം

ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകള്‍ക്കും വാതില്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് പാലിക്കാതെ ഓടുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























