ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസബന്ദ്

സംസ്ഥാനസര്‍ക്കാര്‍ ജനകീയസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് എ.ബി.വി.പി സംസ്ഥാനസെക്രട്ടറി എ. പ്രസാദ്. എ.ബി.വി.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ നടന്ന സംഘടിത അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസബന്ദ് ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























