Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

ഇവിടെയും വില്ലന്‍ ഫേസ്ബുക്ക് ! സിജി മുറിയെടുത്തത് പെണ്‍കുട്ടിയുടെ അമ്മയാണെന്നു പറഞ്ഞ്; പീഡനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിക്കുന്ന കഥകള്‍

27 JUNE 2016 08:18 AM IST
മലയാളി വാര്‍ത്ത.

പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തില്‍ മറ്റൊരു പീഡനം കൂടി. ഇവിടെയും വില്ലന്‍ ഫേസ്ബുക്ക് തന്നെ. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയാണ് ഇര. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലോഡ്ജുകളില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഒത്താശ ചെയ്ത ഉദയംപേരൂര്‍ സ്വദേശിനി സിജി തോമസ് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയാണെന്നു പറഞ്ഞാണ് സിജി ലോഡ്ജുകളില്‍ മുറിയെടുത്തിരുന്നത്. വൈക്കം നക്കംതുരുത്ത് സിറാജ് മന്‍സിലില്‍ സിറാജ് (28), ടിവിപുരം കണ്ണുകെട്ടുശേരിയില്‍ ചാണിയില്‍ രജനീഷ് (അനീഷ്38), ടിവിപുരം ചെമ്മനത്തുകര വെളിയില്‍ ഉണ്ണിക്കൃഷ്ണന്‍ (35) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ടു കോട്ടയം സ്വദേശി ജിറ്റോ (45)യെ പോലീസ് അന്വേഷിച്ചുവരുന്നു. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 21 മുതല്‍ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ 23ന് രാവിലെ പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ കണ്ടെത്തി. പിന്നീടു പോലീസ് പെണ്‍കുട്ടിയെ ചോദ്യംചെയ്തപ്പോഴാണു പീഡന വിവരം പുറത്തായത്. 

പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സിറാജ് പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു വീട്ടില്‍നിന്നു പുറത്തെത്തിച്ചത്. സിറാജിന്റെ അടുപ്പക്കാരിയായ സിജി തോമസ് പെണ്‍കുട്ടിയുമായി പൂത്തോട്ട പാലത്തിനു സമീപം നില്‍ക്കുമ്പോള്‍ സിറാജും സുഹൃത്തുക്കളും ഉണ്ണിക്കൃഷ്ണന്റെ കാറിലെത്തി ഉദയംപേരൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തുകയായിരുന്നു.

സിറാജിന്റെ സുഹൃത്തായ ജിറ്റോ പെണ്‍ കുട്ടിയുടെ പിതാവാണെന്നും സിജി തോമസ് മാതാവാണെന്നും ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണു ലോഡ്ജില്‍ മുറിയെടുത്തത്. സിറാജും മറ്റുള്ളവരും ലോഡ്ജിലെ മറ്റൊരു മുറിയുമെടുത്തു. ലോഡ്ജില്‍വച്ച് അനീഷും ജിറ്റോയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു വൈക്കത്തെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ചശേഷം വീണ്ടും ഇവര്‍ പീഡിപ്പിച്ചു. പെണ്‍കുട്ടി നല്‍കിയ വിവരത്തെത്തുടര്‍ന്നു സിഐ അനില്‍കുമാര്‍, എസ്‌ഐ എം. സാഹില്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ്‌ചെയ്തത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (5 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (8 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (9 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (9 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (9 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (9 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (9 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (9 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (9 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (9 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (9 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (10 hours ago)

പ്രചാരണം തുടങ്ങി സി പി എം  (10 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (10 hours ago)

Malayali Vartha Recommends