13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കി

പാറശാല സ്വദേശിയായ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കിള്‍ എന്നു വിളിക്കുന്ന തിരിച്ചറിയാവുന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കുട്ടി പീഡനത്തിനിരയായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതിനെ തുടര്‍ന്ന് പോലിസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























