ചെറിയ പെരുനാള്‍ ബുധനാഴ്ച

ചെറിയ പെരുനാള്‍ ബുധനാഴ്ചയാണെന്ന് തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമുമാണ് തീരുമാനം അറിയിച്ചത്. ഇന്നു (തിങ്കള്‍) മാസപ്പിറവി കണ്ടില്ലെന്നും ഇരുവരും അറിയിച്ചു.
റമസാന്റെ അവസാന ദിവസങ്ങളില്‍ പള്ളികളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ചെവലഴിക്കുകയാണ് വിശ്വാസി സമൂഹം. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യത്തോടെയാണ് ഓരോരുത്തരും ചെറിയ പെരുനാളിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























