Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

തോല്‍ക്കാന്‍ മനസ്സില്ല വി.എസ്സിന്; ഐസ്‌ക്രീം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും

05 JULY 2016 02:44 AM IST
മലയാളി വാര്‍ത്ത.

More Stories...

നാലര വയസ്സുകാരിയായ മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്

തൃശൂരിൽ വയോധികയെ കടിച്ചുകൊലപ്പെടുത്തിയ നായയെ പിടികൂടി... നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും, വയോധികയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിക്കുക. വി.എസിനു വേണ്ടി അഡ്വക്കേറ്റ് ഭാസ്‌കരന്‍ നായരാണ് ഹാജരാകുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് വി.എസ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീം കോടതി തള്ളിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ച് വി.എസിന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വി.എസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ വി.എസിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും ഉന്നയിക്കാനുള്ള കാര്യങ്ങളൊക്കെയും മജിസ്‌ട്രേറ്റ് കോടതിയില്‍ പറയുന്നതാണ് ഉചിതമെന്നുമാണ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. 

രാഷട്രീയ അജന്‍ഡയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ഇതിന്റെ ഭാഗമാകാന്‍ കോടതിയ്ക്കാവില്ലെന്നും കേസ് സജീവമാക്കി നിര്‍ത്തുകയാണു വി.എസിന്റെ ഉദ്ദേശമെന്നും ഇത്തരം കാര്യങ്ങള്‍ക്ക് പാഴാക്കാന്‍ സമയമില്ലെന്നും ഇതിനെക്കാള്‍ പ്രാധാന്യമുളള സംഗതികളുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ ജഡ്ജ്‌മെന്റിലുണ്ടെങ്കില്‍ ഇതു മാറ്റികിട്ടാനായി സുപ്രീംകോടതിയില്‍ വി.എസ് അപ്പീല്‍ നല്‍കും. 

നേരത്തെ അഡ്വേക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായതും സംസ്ഥാന സര്‍ക്കാര്‍ വി.എസിനെതിരെ സുപ്രീംകോടതിയില്‍ നിലപാടു സ്വീകരിച്ചതും രാഷട്രീയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം എല്‍ക്കേണ്ടി വന്നിട്ടും കേസില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് തന്നെയാണ് വി.എസ് വിശ്വസ്തരെ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നടപടി ക്രമങ്ങള്‍ പാലിച്ച് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തുടര്‍ന്നും വി.എസിന്റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ കോടതിയില്‍ നിലപാട് സ്വീകരിക്കുമെന്നതാണ് രാഷട്രീയ കേരളം കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലര വയസ്സുകാരിയായ മകളുടെ മൊഴി കേസിൽ നിർണായകമായി... ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്  (2 minutes ago)

ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം..ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്കൻ നാവികസേന  (16 minutes ago)

സങ്കടക്കാഴ്ചയായി... ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോൾ കണ്ട കാഴ്ച....  (25 minutes ago)

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (10 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (12 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (13 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (13 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (13 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (13 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (14 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (14 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (14 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (14 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (14 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (14 hours ago)

Malayali Vartha Recommends