Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പെണ്‍കുട്ടിയായ പ്രതി കനാലില്‍ ചാടി;പിന്നാലെ വനിതാ പോലീസും! അരങ്ങേറിയത് വനിതാ പോലീസ് സ്‌റ്റേഷനില്‍

06 JULY 2016 09:33 AM IST
മലയാളി വാര്‍ത്ത.

പോലീസ് പിടിച്ച പുലിവാല്‍. ചോദ്യം ചെയ്യലിനിടയില്‍ പെണ്‍കുട്ടിയായ പ്രതി ഓടിപ്പോയി കനാലില്‍ ചാടി.പിന്നാലെ വനിതാ പോലീസും കനാലിലേക്ക് ചാടി.വനിതാ പോലീസ് സ്‌റ്റേഷനില്‍ തന്നയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് . എന്നാല്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍നിന്നും ചോദ്യംചെയ്യലിനിടെ ഓടി സമീപത്തെ കനാലില്‍ ചാടിയ പെണ്‍കുട്ടിയെ. പിന്നാലെ ചാടിയ വനിതാ പോലീസ് ഉദ്യോഗസ്ഥ സിവില്‍ പോലീസ് ഓഫീസറുടെ സഹായത്താല്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചിന് നോര്‍ത്ത് പോലീസ്‌സ്‌റ്റേഷനു സമീപത്തെ വനിതാ പോലീസ്‌സ്‌റ്റേഷനിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ആലപ്പുഴ ബീച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ടൂറിസം പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനിതാസ്‌റ്റേഷനില്‍നിന്നുള്ള പോലീസ് സംഘം സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു വിവരങ്ങള്‍ ചോദിക്കുന്നതിനിടെ പെണ്‍കുട്ടി സ്‌റ്റേഷനില്‍നിന്നും ഇറങ്ങിയോടുകയും തുടര്‍ന്നു കനാലില്‍ ചാടുകയുമായിരുന്നു.
പെണ്‍കുട്ടി കനാലില്‍ ചാടുന്നതുകണ്ട് പിന്നാലെ എത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസറും കൂടെ ചാടി. ഏകദേശം പത്തുമിനിറ്റോളം പെണ്‍കുട്ടി കനാലില്‍നിന്നു കയറുന്നതിനു തയാറായില്ല. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തന്റെ കൈയില്‍ പിടിക്കെന്നു പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി ഇതിനു തയാറായില്ല. വിവരം അറിഞ്ഞ് കനാലിന്റെ ഇരുകരകളിലുമായി നിരവധി ആളുകള്‍കൂടി. വെള്ളത്തില്‍ ചാടിയ സ്ത്രീകളെ രക്ഷിക്കുന്നതിനേക്കാളുപരി സംഭവം മൊബൈലില്‍ പകര്‍ത്തുന്ന തിരക്കിലായിരന്നു പലരും.
കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലാണെന്നു സംഭവമെന്നു മനസിലായതോടെ നോര്‍ത്ത് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍കൂടി വെള്ളത്തില്‍ ചാടുകയും ഇരുവരെയും കരയിലെത്തിക്കുകയുമായിരുന്നു. മാതാപിതാക്കളെ വിളിച്ചുവരുത്തിയശേഷം പെണ്‍കുട്ടിയെ ഇവരെ ഏല്‍പ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി യൂണിഫോമിലായിരുന്നു ബീച്ചിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (53 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends