Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി; മൂന്നുകോടി നല്‍കിയാല്‍ വിട്ടയക്കാമെന്ന് വിവരം

13 JULY 2016 01:23 PM IST
മലയാളി വാര്‍ത്ത.

മന്ത്രിയെ തട്ടിക്കൊണ്ടുപോയത് പാര്‍ട്ടിപ്രവര്‍ത്തകര്‍ത്തന്നെ. ബിജെപിക്കെതിരെ പാര്‍ട്ടി പ്രവവര്‍ത്തകര്‍ തന്നെ ആരോപണങ്ങളുമായി രംഗത്ത്. കേരളത്തിലെത്തിയ കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് ആരോപണത്തിലാണ് ബിജെപി പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത്. എറണാകുളം ജില്ലയിലെ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തുവന്നത്.
കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിനെ ജില്ലാ നേതാക്കള്‍ അറിയാതെ നഗരത്തിനുപുറത്തുള്ള റിസോര്‍ട്ടിലെത്തിച്ചത് മൂന്നുകോടി രൂപയോളം വരുന്ന ഇടപാടിന് കളമൊരുക്കാനാണെന്നാണ് ആക്ഷേപം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിനെത്തിയ കേന്ദ്രമന്ത്രിയെയാണ് നഗരത്തിനു പുറത്തുള്ള റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. നഗരത്തിലുള്ള ടൂറിസ്റ്റ്‌ഹോമില്‍ മുറിയെടുത്ത് ജില്ലാ ഭാരവാഹികള്‍ സ്വീകരണത്തിന് തയ്യാറായിരിക്കുമ്പോഴാണ് രണ്ടുപേരുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ തട്ടിയെടുത്തത്.
റെയില്‍വേ ക്യാന്റീന്‍ നടത്തിപ്പ്, സ്ഥലംമാറ്റങ്ങള്‍ തുടങ്ങിയ അക്ഷയഖനികളില്‍ കണ്ണുനട്ടാണിതെന്ന് എതിര്‍പക്ഷം ആരോപിക്കുന്നതായും ചില മാധ്യമങ്ങള്‍ പറയുന്നു. ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാന്‍ ആര്‍എസ്എസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടന്നിരുന്നു. എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് കേന്ദ്രനേതൃത്വം നല്‍കിയ 50 ലക്ഷം രൂപയില്‍ നേര്‍പകുതി മണ്ഡലത്തില്‍ എത്തിയില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends