Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അവയവ മാഫിയ സംസ്ഥാനത്ത് സജീവം: മനോരോഗികളെ വന്‍ തോതില്‍ കടത്തുന്നു

14 JULY 2016 03:36 PM IST
സ്വന്തം ലേഖകന്‍

സംസ്ഥാനത്തിനകത്ത് അലഞ്ഞു തിരിയുന്ന മനോരോഗികളെ കാണാതാകുന്നത് നിത്യ സംഭവമാകുന്നു. നിരവധി മനോരോഗികളാണ് ഓരോ ദിവസവും സംസ്ഥാനത്തെത്തുന്നത്. ഇവര്‍ ഏതു നാട്ടുകാരാണെന്നോ എന്തിനാണെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ആര്‍ക്കുമറിയില്ല. മനോരോഗികളുടെ എണ്ണവും തിട്ടമല്ല. സംസ്ഥാന പോലീസിനോ ആരോഗ്യവകുപ്പിനോ യാതൊരു നിഗമനവും ഇതു സംബന്ധിച്ചില്ല.
കേരളത്തിലെത്തുന്ന മനോരോഗികള്‍ എങ്ങനെയാണ് കാണാതാകുന്നതെന്നും ആര്‍ക്കുമറിയില്ല. മനോരോഗികളെ കേന്ദ്രീകരിച്ച് ഒരു മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ മനോരോഗികളുടെ വൃക്കകളും കരളും തുടങ്ങിയ അവയവങ്ങള്‍ രഹസ്യമായി എടുത്ത് വില്‍പ്പന നടത്തുന്നതായാണ് സംശയം, റോഡ് വക്കില്‍ അലഞ്ഞു തിരിയുന്നവരെ കാണാതായാല്‍ ആര്‍ക്കും പരാതിയില്ല. കാരണം ഇവര്‍ക്ക് ഉറ്റവരും ഉടയവരുമില്ല സര്‍ക്കാരിന്റെ കൈയിലാണെങ്കില്‍ കണക്കുമില്ല.
സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് മനോരോഗികളുടെ അവയവങ്ങളുടെ മോഷണം നടക്കുന്നത്, അലഞ്ഞു തിരിയുന്ന മനോരോഗികളെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് നല്ല ഭക്ഷണം നല്‍കി വൃക്കയും കരളും അടിച്ചു മാറ്റുന്ന പ്രവണതയാണ് കണ്ടു വരുന്നത്. അതീവ രഹസ്യമായി പ്രവര്‍ത്തക്കുന്നത് മാഫിയകളാണ്. മനോരോഗികളുടെ അവയവങ്ങള്‍ സ്വീകരിക്കുന്നവരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ ഈടാക്കാറാണ് പതിവ്.
കുറച്ചു കാലം മുമ്പ് വൃക്ക വാണിഭം കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഇത്തരം പരിശ്രമങ്ങള്‍ സമൂഹത്തിന്റെ ഒരു തലത്തില്‍ മാത്രമാണെത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയിലുള്ള നിയമപരമായ നൂലാമാലകള്‍ കൂടുതല്‍ നിയമകുരുക്കിലേക്ക് നയിക്കുന്നു. കറങ്ങി നടക്കുന്നവരെ മാഫിയ നോട്ടമിടും വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി സങ്കേതങ്ങള്‍ പാര്‍പ്പിക്കാറാണ് പതിവ്. അയവങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ നോര്‍ത്ത് ഇന്ത്യയിലേക്കുള്ള ട്രെയിനില്‍ കയറ്റിവിടുന്നതും ഇപ്പോള്‍ പതിവാണ്. ഇല്ലെങ്കില്‍ തമിഴ് ലോറികളില്‍ കയറ്റിവിടും. ഏതായാലും വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ തട്ടുന്ന സംഘങ്ങളും കേരളത്തില്‍ പിടിമുറുക്കിയതായാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends