Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ആട് ആന്റണിയുടെ ശിക്ഷാവിധി പ്രഖ്യാപനം; കേസ് 20-ാം തീയതിയിലേക്ക് മാറ്റി

15 JULY 2016 04:43 PM IST
മലയാളി വാര്‍ത്ത.

കൊല്ലം പാരിപ്പള്ളി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധിപറയുന്നത് ഈ മാസം 20ലേക്ക് മാറ്റി. കുപ്രിസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ കേസില്‍ വിധി കേള്‍ക്കാള്‍ നിരവധി പേരാണ് കൊല്ലം കോടതിയില്‍ എത്തിയത്. ആട് ആന്റണിക്ക് പമാവധി ശിക്ഷ ലഭിക്കുന്നമെന്ന് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട മണിയന്‍ പിള്ളയുടെ ഭാര്യ സംഗീത  പറഞ്ഞു. 

ഒരു മാസം നീണ്ട വിചാരണ നടപടിക്കുശേഷം കോളിളക്കം സൃഷ്ടിച്ച മണിയന്‍ പിള്ള വധക്കേസില്‍ ഇന്ന് വിധി പറയാനാണ് കൊല്ലം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചിരുന്നത് കൊല്ലം കോടതിവളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഇന്ന് ഒരുക്കിയിരുന്നത്. പ്രതി ആട് ആന്റണിയെ എത്തിക്കുന്നതിന് മുമ്പ് ബോംബ് സ്‌ക്വാഡും പൊലീസും കോടതി പരിസരത്ത് പരിശോധന നടത്തി. 

പത്തരയോടെ ആട് ആന്റണിയെ കോടതിയില്‍ എത്തിച്ചു. കോടതി നടപടി തുടങ്ങിയപ്പോള്‍ തന്നെ വിധി പറയുന്നത് ഈ മാസം 20 ലേക്കാ മാറ്റിയ കാര്യം ജഡ്ജി ജോര്‍ജ്ജ് മാത്യു അറിയിച്ചു. വിധി പ്രസ്താവം കേള്‍ക്കാന്‍ പൊലീസുകാരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കോടതിയില്‍ തടിച്ചു കൂടിയിരുന്നു. വിധി പറയുന്നത് മാറ്റിവെച്ചതോടെ ആട് ആന്റണിയെ ഉടന്‍ ജയിലേക്ക് കൊണ്ടുപോയി. 

2102 ജനുവരി 26ന് പുലര്‍ച്ചെയാണ് പട്രോളിംഗിനിടെ കുത്തേറ്റ് മണിയന്‍പിള്ള മരിക്കുന്നത്. ഒപ്പം പരിക്കേറ്റ എഎസ്‌ഐ ജോയി ആണ് കേസിലെ പ്രധാന സാക്ഷി. എല്ലാം തെളിവുകളും പ്രതിക്ക് എതിരായതിനാല്‍ പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നതായി വിധിന്യായം കേള്‍ക്കാനായി എത്തിയ ജോയി പറഞ്ഞു. ഇരുന്നൂറിലധികം മോഷണക്കേസിലെ പ്രതിയായ ആന്റണിയെ കൊലപാതകം നടത്തിയ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (40 minutes ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (52 minutes ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (59 minutes ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (1 hour ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (2 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (3 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (3 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (3 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (4 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (4 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (4 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (6 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (7 hours ago)

Malayali Vartha Recommends