Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കേരളം ബംഗാളാവുന്നു, ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ അറിയണം

10 DECEMBER 2012 01:06 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ജീവിക്കണമെങ്കില്‍ ഹിന്ദിയോ ബംഗാളിയോ പഠിക്കണമെന്ന അവസ്ഥയായി. അത്രക്ക്‌ പെരുകിയിരിക്കുകയാണ്‌ അന്യദേശ തൊഴിലാളികള്‍. കവല, ബസ്‌ സ്റ്റാന്റ്‌, ജോലിസ്ഥലം എന്നുവേണ്ട നാലാള്‍ കൂടുന്നിടത്ത്‌ ഒരു അന്യദേശ തൊഴിലാലിയെ കാണാം. ഇവരുടെ എണ്ണം കൂടുന്നതനുസരിച്ച്‌ പ്രശ്‌നങ്ങളും കൂടുകയാണ്‌. മോഷണം, പിടിച്ചുപറി തുടങ്ങി കൊലപാതകത്തിലെത്തിയിരിക്കുകയാണ്‌. 

മലയാളികളുടെ തൊഴിലിനോടുള്ള സമീപനമാണ്‌ അന്യദേശ തൊഴിലാളികളെ നമ്മള്‍ അഭയം തേടാന്‍ തുടങ്ങിയത്‌. ഒരുകാലത്ത്‌ തമിഴ്‌ തൊഴിലാളികള്‍ നമ്മുടെ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരുന്നു. ഇന്ന്‌ ആ സ്ഥാനത്ത്‌ ഉത്തരേന്ത്യക്കാരാണ്‌ വിലസുന്നത്‌.യഥാര്‍ത്തില്‍ അവരുടെ ഗള്‍ഫാണിവിടം. നാട്ടില്‍ ജോലിയും കൂലിയുമില്ലാതെ അലഞ്ഞു നടക്കുന്നവര്‍ക്ക്‌ കേരളം ഒരു സ്വര്‍ഗമാണ്‌.
ശരീരമനങ്ങുന്ന ജോലിക്കാരെ ഇവിടെക്കിട്ടാന്‍ ബുദ്ധിമുട്ടാ. കൂലിയുടെ കാര്യം പറയണ്ട. അങ്ങനെയാണ്‌ അന്യദേശക്കാരില്‍ കരാറുകാര്‍ അഭയം തേടിയത്‌. അവര്‍ക്കാണങ്കില്‍ ഇവിടത്തെ കൂലിയുടെ പകുതി കൊടുത്താലും സന്തോഷമാ. കാരണം അവരുടെ നാട്ടില്‍ പൈസയ്‌ക്ക്‌ അത്ര വിലയാ. ബാക്കി പകുതി കരാറുകാരന്റെ പോക്കറ്റിലുമാകുമല്ലോ. ഇവര്‍ക്ക്‌ പരാതികളുമില്ല. തലചായ്‌ക്കാനൊരിടവും, പാക്കും, ഒരു മൊബൈല്‍ ഫോണും മാത്രം മതി.
അങ്ങനെ വീട്ടിലെ ജോലിക്കും, തൊഴുത്തു വൃത്തിയാക്കാനും, വീടു പണിക്കും എന്നുവേണ്ട സാധാരണ പണിമുതല്‍ എല്ലാ കട്ടിപ്പണികള്‍ക്കും അവര്‍ റെഡി. ഇവരുടെ മഹിമ കേട്ടറിഞ്ഞ്‌ ആവശ്യക്കാര്‍ ഏറി. ഇവിടെയുള്ള ജോലിക്കാര്‍ നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഇങ്ങോട്ട്‌ വിളിപ്പിച്ചു. ഇതിനായി എത്ര കമ്മീഷന്‍ പറ്റുന്നെന്നാര്‍ക്കറിയാം. പണി കഴിഞ്ഞ്‌ തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ ഗള്‍ഫില്‍ നിന്നും വരുന്നത്‌ പോലെയുള്ള സ്വീകരണമാണ്‌ അവര്‍ക്ക്‌ നാട്ടില്‍ കിട്ടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (11 minutes ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (4 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (5 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (6 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (7 hours ago)

Malayali Vartha Recommends