Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കാസര്‍ഗോഡ് നിന്നും കാണാതായ യുവാവിന്റെ ശബ്ദ സന്ദേശമെത്തി... അള്ളാഹുവിന്റെ പാതയില്‍ നിന്ന് പോരാടുന്നത് തീവ്രവാദമാണെങ്കില്‍, അതെ ഞാന്‍ ഒരു ഭീകരന്‍ തന്നെ

17 JULY 2016 12:50 PM IST
മലയാളി വാര്‍ത്ത

More Stories...

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?

കാസര്‍ഗോഡ് നിന്നും കാണാതായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്നും ആരോപണ വിധേയനായ മൊഹമ്മദ് മാര്‍വാന്‍ എന്ന യുവാവ് വീട്ടുകാര്‍ക്ക് മൊബൈല്‍ സന്ദേശം അയച്ചു. ജനങ്ങള്‍ എന്നെ തീവ്രവാദിയെന്ന് വിളിച്ചേക്കാം. അള്ളാഹുവിന്റെ പാതയില്‍ നിന്ന് പോരാടുന്നത് തീവ്രവാദമാണെങ്കില്‍, അതെ ഞാന്‍ ഒരു ഭീകരന്‍ തന്നെ... ഇവിടെ നിന്നും കാണാതായവര്‍ ഐഎസില്‍ പോയെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള ശബ്ദ സന്ദ്രേശം വന്നത്. 

മൊഹമ്മദ് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നെന്ന ശക്തമായ സൂചന നല്‍കുന്നതാണ് സന്ദേശം. കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും 15 പേര്‍ക്കൊപ്പമാണ് മൊഹമ്മദ് മാര്‍വാനെയും കാണാതായത്. ഇവര്‍ ഇസഌമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നതായിട്ടാണ് ആരോപണം. ജൂണ്‍ അവസാന ആഴ്ച ടെലഗ്രാം വഴിയാണ് സന്ദേശം അയയ്ക്കപ്പെട്ടിട്ടുള്ളത്. തീവ്രവാദി സംഘടനയുടെ പശ്ചിമേഷ്യന്‍ മേഖലയിലെ കേന്ദ്രത്തില്‍ നിന്നുമാണ് സന്ദേശം അയയ്ക്കുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം ഇയാള്‍ ഐഎസില്‍ ചേര്‍ന്നെന്ന കാര്യം ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല. കശ്മീര്‍, ഗുജറാത്ത്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ മുസഌങ്ങളുടെ ക്‌ളേശം അവസാനിപ്പിക്കാനുള്ള ഇസഌമിക് സ്‌റ്റേറ്റിന്റെ ജോലിയില്‍ സഹായിച്ച ശേഷമേ താന്‍ നാട്ടിലേക്ക് വീണ്ടും വരാമെന്നും പറയുന്നു. ഇവിടെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇസഌമികള്‍ അമേരിക്കയുടെയും റഷ്യയുടേയും ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയാണ്. ഇസഌമിക സമൂഹം വേട്ടയാടപ്പെടുമ്പോള്‍ എനിക്ക് എങ്ങിനെ സുഖിച്ച് വീട്ടില്‍ ഇരിക്കാനാകുമെന്നും ചോദിക്കുന്നു.
സഹോദരങ്ങള്‍ ക്‌ളേശം സഹിക്കുമ്പോള്‍ നീ എന്തു ചെയ്യുകയായിരുന്നെന്ന് അള്ളാഹു എന്നോട് ചോദിക്കും. ഇസഌമിക സമൂഹം ഒരേ ശരീരമല്ലേ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലേ എന്നും ചോദിക്കുന്നു. നിങ്ങള്‍ക്ക് സുന്ദരമായ വീടുകള്‍, ഫ്രിഡ്ജ്, കാര്‍ തുടങ്ങി സുഖ സൗകര്യങ്ങളെല്ലാമുള്ളപ്പോള്‍ ഐഎസ് നിയന്ത്രിതമായ മേഖലകള്‍ മോശമാണ്. വൈദ്യൂതി പോലും ഇവിടെയില്ല. എല്ലാം ഇസഌമിക വിരുദ്ധര്‍ തടഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും പ്രവാചകന്‍ കൂടെയുണ്ടെന്ന സമാധാനമാണ് എല്ലാവര്‍ക്കും. 
താന്‍ പൂര്‍ണ്ണ ബോദ്ധ്യത്തോടെയാണ് എല്ലാം ചെയ്യുന്നത്. ആരും ബ്രെയിന്‍ വാഷ് ചെയ്തിട്ടല്ല താന്‍ ഐഎസില്‍ ചേര്‍ന്നത്. ഇസഌമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചാണ് ഇസഌമിന് വേണ്ടി പൊരുതാന്‍ താന്‍ തയ്യാറായത്. ഇസഌമിന് വേണ്ടി പൊരുതി മരിച്ചാല്‍ താന്‍ രക്തസാക്ഷിയായി പിന്നീട് മതിക്കപ്പെടും. ഇസഌമിന് വേണ്ടി രക്തസാക്ഷിയാകുന്നത് 70 അംഗ കുടുംബത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവനാക്കി തന്നെ മാറ്റും. തന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചുവരുമെന്നും ഇപ്പോള്‍ 24 മണിക്കൂര്‍ യുദ്ധത്തിന്റെ സമയമാണെന്നും ഇയാള്‍ കുറിച്ചു. സമാനമായ വിവരം കാണാതായ ഡോ. ഇജാസും ശബ്ദ സന്ദേശമായി ഈ മാസം ആദ്യം കുടുംബത്തിന് അയച്ചതായിട്ടാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (8 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (49 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends