Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പ്രണയം മൂത്തപ്പോള്‍ വിവാഹിതയായ യുവതിയും കാമുകനും എടപ്പാളില്‍ നിന്ന് പഴനിയിലെത്തി; ഭാഗ്യതയും നിഖിലും ലോഡ്ജ് മുറിയില്‍ ആത്മഹത്യ ചെയ്തത് എന്തിന് 

20 JULY 2016 01:48 PM IST
മലയാളി വാര്‍ത്ത

ഇഷ്ടപ്രണയിനിക്ക് താലി ചാര്‍ത്തേണ്ടതിനു പകരം വിഷം കുടിക്കാന്‍ നല്‍കുന്ന പ്രണയത്തിന്റെ ലോജിക്ക്.പ്രണയിക്കാനും ഒളിച്ചോടാനും കാണിക്കുന്നതിന്റെ പകുതി ധൈര്യമെങ്കിലും ഒന്നിച്ച് ജീവിക്കാന്‍ കാണിച്ചിരുന്നെങ്കില്‍. കമിതാക്കളെ പഴനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാണിക്യപ്പാലം ഇളയങ്കാവില്‍ ബാലകൃഷ്ണന്റെ മകളും എടപ്പാള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഫാര്‍മസിസ്റ്റുമായ ഭാഗ്യത (31), ഗുരുവായൂര്‍ മറ്റം നമ്പഴിക്കാട് സ്വദേശി വടുതല വീട്ടില്‍ ബാലകൃഷ്ണന്റെ മകനും വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്ലാര്‍ക്കുമായ നിഖില്‍ (30) എന്നിവരാണ് ആത്മഹത്യ ചെയ്തത്. പഴനിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
ഭാഗ്യത വിവാഹിതയും നിഖില്‍ അവിവാഹിതനുമാണ്. ജിതീഷാണ് ഭാഗ്യതയുടെ ഭര്‍ത്താവ്. എട്ടുവര്‍ഷംമുന്‍പാണ് ഇവര്‍ വിവാഹിതരായത്. നേരത്തെ ഗള്‍ഫിലായിരുന്നു ജിതീഷ്. ഇവര്‍ക്ക് കുട്ടികളില്ല. തിങ്കളാഴ്ചയാണ് രണ്ടുപേരും പഴനി അടിവാരത്തിലെ സ്വകാര്യലോഡ്ജില്‍ ഉച്ചയ്ക്ക് 2.30ന് മുറിയെടുത്തത്. ചൊവ്വാഴ്ച കാലത്ത് തൊഴുതുവന്നശേഷം ഉച്ചതിരിഞ്ഞിട്ടും മുറി തുറക്കാത്തതില്‍ സംശയംതോന്നി ലോഡ്ജ് ജീവനക്കാര്‍ ജനല്‍ തുറന്നുനോക്കിയപ്പോഴാണ് രണ്ടുപേരെയും ജനലഴിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മുറിയില്‍നിന്ന് വിവാഹത്തിന് ചാര്‍ത്തുന്ന മാലകളും താലിമാലയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഭാഗ്യതയെ കാണാനില്ലെന്ന് ഭര്‍ത്താവ് ജിതീഷ് പൊന്നാനി പൊലീസ്സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭാഗ്യത രാത്രിയായിട്ടും തിരിച്ചെത്താതെവന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് മരിച്ചതായി വിവരം ലഭിച്ചത്. പഴനി എസ്‌ഐ നാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ നാട്ടിലെത്തിക്കും. വിവരമറിഞ്ഞ് പൊന്നാനി, ഗുരുവായൂര്‍ പെ!ാലീസും ഇരുവരുടെയും ബന്ധുക്കളും പഴനിയിലേക്ക് തിരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (5 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (5 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (6 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (6 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (7 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends