മരുത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള മരുത്തൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അരുണ്‍ രാജ് (33), ഭാര്യ അരുണ (28), മകള്‍ അലിഷ (നാലു വയസ്) എന്നിവരാണു മരിച്ചത്. ആത്മഹത്യയല്ലെന്നാണു പ്രാഥമിക നിഗമനം. ബസേലിയസ് എന്‍ജിനീയറിങ് കോളജിലെ ലാബ് ടെക്‌നീഷ്യരാണ് മരിച്ച അരുണ്‍ രാജും ഭാര്യ അരുണയും. ധനുവച്ചപുരം സ്വദേശികളാണ്.
https://www.facebook.com/Malayalivartha























