റബര്‍ ബോര്‍ഡിന്റെ അറിയിപ്പുകള്‍ ഇനി സോഷ്യല്‍ മീഡിയ വഴിയും

റബര്‍ ബോര്‍ഡിന്റെ അറിയിപ്പുകള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലും ട്വിറ്റര്‍ അക്കൗണ്ടിലും ലഭിക്കും. റബര്‍ബോര്‍ഡ് ചെയര്‍മാന്‍ എ. അജിത്കുമാറിന്റെ സന്ദേശത്തോടെയാണ് ഈ സേവനങ്ങള്‍ക്കു തുടക്കമായത്. Face book: https://www.facebook.com/rubberboar dTwitter: https://twitter.com/rubberboar^d എന്നിവയാണ് ലിങ്കുകള്‍.
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റബറുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം റബറിന്റെ കാലികപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായും ഈ സൈറ്റുകളെ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha























