Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ പ്രത്യേക സംവിധാനം - കെഎം മാണി

10 DECEMBER 2012 05:30 AM IST
മലയാളി വാര്‍ത്ത.
തിരു: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ യഥാസമയം നടപ്പിലാക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുന്നതിന്‌ നിയമവകുപ്പില്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുമെന്ന്‌ നിയമ മന്ത്രി കെഎം മാണി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചാരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ കൃത്യമായി നടപ്പിലാക്കാതിരിക്കുമ്പോള്‍ ലംഘിക്കപ്പെടുന്നത്‌ സാധാരണക്കാരന്റെ അവകാശങ്ങളാണ്‌. നിയമവകുപ്പില്‍ പ്രത്യേക സംവിധാനം വരുന്നതോടെ വിവിധ വകുപ്പുകളിലേക്ക്‌ കമ്മീഷന്‍ അയക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കുന്നത്‌ ഉറപ്പുവരുത്താനാവുമെന്ന്‌ മന്ത്രി പറഞ്ഞു. കമ്മീഷനില്‍ ലഭിക്കുന്ന പരാതികളിന്‍മേല്‍ അവര്‍ വിവിധ വകുപ്പുകളോട്‌ ആവശ്യപ്പെടുന്ന വിശദീകരണം കൃത്യസമയത്ത്‌ നല്‍കാന്‍ വകുപ്പധ്യക്ഷന്മാര്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍-കോളേജ്‌ തലത്തില്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കും.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‌ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിന്‌ നഗരഹൃദത്തില്‍ സ്ഥലം അനുവദിക്കുമെന്നും അടുത്ത ബജറ്റില്‍ തുകു വകയിരുത്തുമെന്നും മന്ത്രി കെഎം മാണി അറിയിച്ചു. ജസ്റ്റിസ്‌ ജെ.ബി. കോശി കമ്മീഷന്‍ അധ്യക്ഷനായശേഷം ഏഴായിരിത്തിലധികം പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞത്‌ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്‌ ജെ ബി കോശി അധ്യക്ഷനായിരുന്നു. കമ്മിഷന്‍ അംഗം ആര്‍ നടരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
നിയമ വകുപ്പ്‌ സെക്രട്ടറി സി.പി രാമരാജ പ്രേമ പ്രസാദ്‌, ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌, കമ്മീഷന്‍ സെക്രട്ടറി ജി.എസ്‌. ഷൈലാമണി, ഫിനാന്‍സ്‌ ഓഫീസര്‍ എസ്‌. മുരളീധരന്‍, അഡ്വ. സുഭാഷ്‌ എസ്‌ ചന്ദ്‌ എന്നിവര്‍ പ്രസംഗിച്ചു.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (4 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (15 minutes ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (30 minutes ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (39 minutes ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (57 minutes ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (1 hour ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (1 hour ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (1 hour ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (1 hour ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (1 hour ago)

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി.... ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 400രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends