Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..


സങ്കടക്കാഴ്ചയായി... പനവൂർ ചുള്ളാളത്ത് സുഹൃത്ത് ഓടിച്ച ടിപ്പർ ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാ‌രന് ദാരുണാന്ത്യം


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...

വിഎസിനായി ഒരു ദിനം, പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

11 DECEMBER 2012 01:17 AM IST
മലയാളി വാര്‍ത്ത.
വിഎസിനെതിരായ ഭൂമിദാനക്കേസ്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇക്കാര്യമാവശ്യപ്പെട്ട്‌ പ്രതിക്ഷ ഉപനേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌പീക്കര്‍ അവതരണാനുമതി നിക്ഷേധിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ വിജിലന്‍സിനെ ആശ്രയിച്ചാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കൊടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി തേടിക്കൊണ്ട്‌ സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ വിജിലന്‍സിനെ ദുരുപയോഗം ചെയ്‌ത്‌ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ കള്ളക്കേസ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും കൊടിയേരി ആരോപിച്ചു.  വി.എസിനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനു കിട്ടിയ അടിയാണ്‌. സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുകയായിരുന്നു. പ്രതിപക്ഷത്തെ ഇതുപോലെ വേട്ടയാടുന്ന സര്‍ക്കാര്‍ മുന്‍പുണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വുഎസിനെതിരായ സിംഗിള്‍ ബെഞ്ച്‌ വിധി അസാധാരണമെന്ന്‌ തോന്നിയതിനാലാണ്‌ അപ്പീല്‍ നല്‍കിയത്‌. കേസ്‌ ഡയറിപോലും നോക്കാതെയാണ്‌ സിംഗിള്‍ ബെഞ്ച്‌ വിധിപറഞ്ഞത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ  (5 minutes ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമ  (16 minutes ago)

നെടുമ്പാശേരിയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം  (31 minutes ago)

കൊച്ചിയില്‍ പാര്‍ക്ക് പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു  (40 minutes ago)

തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (58 minutes ago)

KERALA POLICE മെറ്റേണിറ്റി യൂണിഫോം;  (1 hour ago)

വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):  (1 hour ago)

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് സന്നിധാനത്ത് അനുമതി നിഷേധിച്ച് വനംവകുപ്പ്  (1 hour ago)

IRAN -US പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാന്‍  (1 hour ago)

മോഹൻലാൽ- തരൂൺമൂർത്തി ചിത്രം 'അതിമനോഹര'ത്തിന്റെ ശബരിമല സന്നിധാനത്തെ ഷൂട്ടിങിന് അനുമതിയില്ല...  (1 hour ago)

നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...  (1 hour ago)

സപ്ലൈക്കോയുടെ ഓണം ഫെയറിന് തുടക്കമായി.... ആയിരം രൂപക്ക് 21 ഇനങ്ങളടങ്ങിയ കിറ്റ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.... പവന് 400രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends