ആറ്റിങ്ങലില്‍ പാലത്തില്‍ നിന്ന് ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ആറ്റിങ്ങല്‍ പൂവന്‍പാറ പാലത്തില്‍ നിന്നും ചാടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കിളിമാനൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉല്ലാസാണ് മരിച്ചത്. ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു. വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
നദിയില്‍ ചാടാനുള്ള കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യയാണെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























